Tag: tech
അഭിമാന നിമിഷം; നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ
ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ പുതിയ നേട്ടവുമായി നൂറാമത് ഉപഗ്രഹം പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42–ാമതു ദൗത്യമാണിത്.
ദൗത്യം വിജയകരമായിരുന്നെന്ന്...
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ്ആപ്പ്… പുതിയ ഫീച്ചര്‍ അവരിപ്പിച്ചു
ലണ്ടന്‍: വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ ഫീച്ചര്‍ ലഭ്യമാകുക. ഇതിനായി ഒരു പ്രത്യേക ബട്ടണാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്.
നിങ്ങള്‍ വാട്‌സ്ആപ്പ് വഴി...
ഡ്രൈവിങ്ങിന്റെ ഭാവി പുനര്‍നിര്‍ണയിച്ചു കൊണ്ട് നിസാന്റെ ബ്രെയിന്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ
കൊച്ചി: ജനങ്ങള്‍ തങ്ങളുടെ കാറുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതു പുനര്‍ നിര്‍വചിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി നിസാന്‍. ഡ്രൈവറുടെ തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ വിശകലനം ചെയ്യുന്ന ഗവേഷണമായ ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) വിവരങ്ങള്‍ നിസാന്‍ പുറത്തു വിട്ടു. ഡ്രൈവിങ് കൂടുതല്‍ ആസ്വദിക്കാനാകും...
50 രൂപയും ഇളവും അധിക ഡേറ്റയും പ്രഖ്യാപിച്ച് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മത്സരിക്കുകയാണ് മൊബൈല്‍ കമ്പിനികള്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ജിയോ തന്നെ എന്നു പറയാം. റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജിയോ. പ്ലാനുകളില്‍ 50 രൂപയും ഇളവും അധിക ഡേറ്റയും മാണ് പുതിയ ഓഫര്‍. ...
പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി
കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.
മലേഷ്യ,...
വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!
കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...