Tag: cinema

മണിയുടെ മരണം: സംവിധായകന്‍ വിനയന്‍ സിബിഐയ്ക്ക് മൊഴി നല്‍കി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് വിനയനെ...

ട്രോളര്‍മാര്‍ പ്രിയ വാര്യരുടെ പിന്നാലെ; തെലുങ്ക് പരസ്യത്തിനും ട്രോള്‍

പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിനും ട്രോള്‍. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് തരംഗമായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ലോകമേറ്റെടുത്ത ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ വാര്യര്‍ താരമായി മാറുകയയാരുന്നു. മലയാളികളേക്കാള്‍ പ്രിയയെ നെഞ്ചിലേറ്റിയത് മറ്റു സംസ്ഥാനക്കാരാണ്. എന്നാല്‍...

മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ ശ്രീനിഷ് ഇട്ട പോസ്റ്റ് വൈറലാകുന്നു…!! കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു

ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദ്. ഷോയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പ്രതികരിക്കുകയായിരുന്നു താരം. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളിശ്രീനിഷ്...

മണിരത്‌നത്തിന് ബോംബ് ഭീഷണി

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മണിരത്‌നം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. പക്ഷേ, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല....

ബാലഭാസ്‌കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു; ഏറ്റവും കുറഞ്ഞത് താങ്കള്‍ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.!! ഡോക്ടറുടെ കുറിപ്പ്‌ ഇങ്ങനെ

തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പ്രിയപ്പെട്ട ബാലഭാസ്‌കര്‍...

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 65 വയസ്സായിരുന്നു. ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുഖ്യ പങ്ക് വഹിച്ച...

ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി; യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു, സംസ്‌കാരം നാളെ നടക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരിക്കുന്നത്. സംസ്‌കാരം ബുധനാഴ്ച...

രജനീകാന്ത്- ഷങ്കര്‍ ചിത്രം 2.0യുടെ മേക്കിങ് വീഡിയോ പുറത്ത്

രജനീകാന്ത്- ഷങ്കര്‍ ചിത്രം 2.0യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നവംബര്‍ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ്...
Advertismentspot_img

Most Popular

G-8R01BE49R7