Tag: cinema

ഇയാളെ കണ്ടാല്‍ അറിയുമോ..? പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകത്ത് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു. പുതിയ ചിത്രത്തിനായി ക്ലീന്‍ ഷേവ് ചെയ്ത ലുക്കാണ് പ്രഭാസിന്റേത് എന്നാണ് റിപ്പോര്‍ട്ട്. റൊമാന്റിക് ചിത്രമാണ് പ്രഭാസിന്റെതായി ഇനി ഒരുങ്ങുക. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....

ലൈംഗികതയുടെ അതിപ്രസരം: പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ വൈറല്‍

മുംബൈ: പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദ് ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂര്‍ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്. പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട സിനിമയായിരിക്കും...

പാട്ട് മാത്രമല്ല, ഡാൻസും കളിച്ച് ബിജു മേനോൻ..!! ആനക്കള്ളനിലെ ഗാനം കാണാം….

ബിജു മേനോന്‍ കള്ളന്‍ പവിത്രനായി എത്തുന്ന ചിത്രം 'ആനക്കള്ള'നിലെ ഗാനം പുറത്തിറങ്ങി. ബിജുമേനോന്‍ ആലപിക്കുന്ന നിന്നെയൊന്നു കാണാനായി എന്നു തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് നാദിര്‍ഷാ ആണ്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സപ്തരംഗ് സിനിമയാണ് നിര്‍മിക്കുന്നത്. സിദ്ധീഖ്, സായ്കുമാര്‍, സുരേഷ് കൃഷ്ണ, ഹരീഷ്...

ഭാമ സംവിധായകന്റെ കരണത്ത് അടിച്ചു..!! തീര്‍ത്തും ശരിയാണെന്നും… എന്നാല്‍ സംഭവത്തില്‍ ചെറിയ വ്യത്യാസം ഉണ്ടെന്നും താരം

ഭാമ സംവിധായകന്റെ കരണത്ത് അടിച്ചു...ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടുള്ള ചര്‍ച്ചയാണിത്. ് താരം സംവിധായകന്റെ കരണത്തടിച്ച സംഭവം്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍...

തനുശ്രീ ദത്തയെ പിന്തുണച്ച് കാജോള്‍; കാരണം ഇതാണ്, ലൈംഗിക പീഡനം സത്യമാണെന്നും താരം

മുംബൈ: തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കാജോള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമാസെറ്റില്‍ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായാണ് കാജോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നടന്ന സംഭവങ്ങള്‍ ആയതു കൊïാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍...

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി; എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത 12 ദിവസങ്ങള്‍ ആയിരുന്നു അത്

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്‍' എന്ന ചിത്രത്തിലൂടെ ആണ് നിവില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരേ സമയം ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ നേരം, റിച്ചി എന്നീ തമിഴ് ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു. നമുക്കെല്ലാവര്‍ക്കും...

രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി വിജയ്; ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി ഇളയ ദളപതി വിജയ്. പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്തു ചൂടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയ്ക്കു പിന്നാലെ സമാനമായ...

ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും…!!!! കായംകുളം കൊച്ചുണ്ണയുടെ ടീസര്‍ തകർപ്പൻ ഡയലോഗുമായി എത്തി…

'ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും' എന്ന കിടിലന്‍ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ എത്തി. മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയാണ്. ചിത്രത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7