Tag: school

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന്...

തീയേറ്ററിലെ പീഡനം; പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമം തുടരുന്നു..

മലപ്പുറം: എടപ്പാളില്‍ സിനിമ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകളാണെന്നാണ് ആരോപണം. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മൊഴി...

നാലിനല്ല; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിദിവസം

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. സ്‌കൂളുകള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇതോടെ മാറ്റംവരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച...

ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷാ ഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ...

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി; പഠിപ്പിച്ചില്ലെങ്കില്‍ പിഴ; പ്രധാനധ്യാപകന്റെ ശമ്പളത്തില്‍നിന്ന് പിടിക്കും; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠനം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന...

അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി: 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി സഹകരിച്ച്‌ യു എസ് ടി ഗ്ലോബല്‍

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മുന്‍നിര സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ 'അഡോപ്റ്റ് എ സ്‌കൂള്‍' എന്ന തങ്ങളുടെ സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി 2017ല്‍ തിരുവനന്തപുരത്ത് 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. തങ്ങളുടെ ജീവനക്കാര്‍ 4500ല്‍...

അഞ്ചു വയസുകാരിയെ സ്‌കൂള്‍ ശുചിമുറിയില്‍ വെച്ച് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു!!! പുറത്ത് കാവല്‍ നിന്നത് മൂന്ന് സുഹൃത്തുക്കള്‍

ഗോദാവരി: രാജ്യത്തിന് അഭമാനമായി വീണ്ടും ബാലിക പീഡനം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ അഞ്ചു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കുട്ടിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ കൗമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റാരെങ്കിലും ഇവിടേക്ക് വരുന്നുണ്ടോ എന്ന്...

വിജയശതമാനം ഉയര്‍ത്താന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തോല്‍പ്പിച്ചു; ഒടുവില്‍ കോട്ടയത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തം, സ്‌കൂള്‍ അടിച്ച് തകര്‍ത്തു

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്...
Advertismentspot_img

Most Popular