Tag: Rishabh Pant

ധോണി ഇതുവരെ സ്റ്റംപിങ് പാഴാക്കിയിട്ടില്ലേ..?

മൊഹാലി ഏകദിനത്തില്‍ സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയതിന്റെ പേരില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ നിരവധിപേര്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ പന്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടവര്‍ എത്തിയതും ശ്രദ്ധേയമായി.. ഇപ്പോഴിതാ.. പന്തിന്റെ ബാല്യകാല പരിശീലകന്‍ തരക് സിന്‍ഹ ശിഷ്യനുവേണ്ടി രംഗത്ത് എത്തിയിരിക്കുന്നു....

പന്തിനെ വെറുതേ വിടൂ…, ധോണിയുമായി താരതമ്യം ചെയ്യാമോ..?

ലോകകപ്പിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ടീം ഇന്ത്യയായി കളിക്കുന്ന അവസാന മത്സരമാണ് നാളെ നടക്കുക. ലോകകപ്പിന് രണ്ടര മാസത്തോളം ബാക്കിയുണ്ടെങ്കിലും ടീമിന് ഇനി ഏകദിന മല്‍സരങ്ങളില്ല. പരമ്പരയ്ക്കു ശേഷം ഐപിഎലില്‍ കളിക്കാനായി താരങ്ങള്‍ വ്യത്യസ്ത ടീമുകളിലേക്കു പോകും. ഐപിഎലിലെ പ്രകടനം ലോകകപ്പ് ടീം സിലക്ഷനില്‍ വലിയ...

ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച് കാണികള്‍…!!!

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നാലാം ഏകദിനം യുവതാരം ഋഷഭ് പന്ത് ഒരുകാലത്തും മറക്കാനിടയില്ല..!!! വിക്കറ്റിനു പിന്നില്‍ വരുത്തിയ ചില പിഴവുകളാണ് മൊഹാലി ഏകദിനത്തില്‍ പന്തിനെ 'വില്ലനാ' ക്കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്‌സിന് നങ്കൂരമിട്ട പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ ഓസീസിനെ...

കുഞ്ഞിനെ നോക്കാന്‍ ഒരാളെ വേണമായിരുന്നു…!!! പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ഋഷഭ് പന്തും ടിം പെയിനും തമ്മില്‍ നടന്ന വാക്ക്പോര് നമ്മള്‍ കണ്ടതാണ്. അതില്‍ പ്രസിദ്ധമായ ഒന്നാണ് തന്റെ കുഞ്ഞിനെ നോക്കാന്‍ പന്തിനെ വിളിക്കുന്ന ടിം പെയിനിന്റെ സ്ലെഡ്ജിംഗ്. പക്ഷേ ഇപ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി രസകരമായ ഒരു ട്വീറ്റുമായി...

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോര്‍ഡ് ഇനി പന്തിനു സ്വന്തം…

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രത്തില്‍ മുന്‍പു രണ്ടു തവണ മാത്രം സംഭവിച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ ഋഷഭ് പന്ത്. മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി ഓസീസ് മണ്ണില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്...

ധോണിയ്ക്ക് പകരക്കാരന്‍ ഋഷഭ് പന്ത്തന്നെ..!!! ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ്‌ ഇനി പന്തിന് സ്വന്തം

അഡ് ലെയ്ഡ്: മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഞാന്‍ തന്നെയെന്ന് വിളിച്ച് പറഞ്ഞ് ഋഷഭ് പന്ത്.ധോണിയെന്ന ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ ആരാധകരും സെലക്ടര്‍മാരും ഒരു പോലെ ചോദിച്ച ചോദ്യം, ആരാകും പകരക്കാരന്‍ എന്നതായിരുന്നു. പരീക്ഷണ കാലഘട്ടത്തില്‍ വിക്കറ്റിന് പിന്നില്‍ പലരും കാവലായി. എന്നാല്‍...

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, ഋഷഭ് പന്ത് ടീമില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്.ആദ്യമായി ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് കാരണം വൃദ്ധിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ ഇല്ല. ജസ്പ്രീത്...
Advertismentspot_img

Most Popular