Tag: reveals

സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി

ബോളിവുഡ് നായകന്‍ സഞ്ജയ് ദത്ത് നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ഹിരാനിയുടെ വിവാദ വെളിപ്പെടുത്തല്‍....

തുടക്കത്തില്‍ വില്ലനൊപ്പം യെസ് ബോസ് എന്നു പറയുന്ന റോളെങ്കിലും മതിയായിരിന്നു; സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ തലതെറിച്ചു പോയെനെയെന്ന് മമ്മൂട്ടി

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ വേറെ എന്തെങ്കിലും ആയി തലതെറിച്ചു പോയേനെയെന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയിലെത്തുമ്പോള്‍ വില്ലനൊപ്പം യെസ് ബോസ് എന്ന് ഏറാന്‍മൂളി നില്‍ക്കുന്ന അനുചരന്റെ വേഷമെങ്കിലും കിട്ടിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളു. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 'തുടക്കത്തില്‍ സിനിമയില്‍ വന്നപ്പോള്‍ വില്ലന്റെ...

നിര്‍മ്മാതാവിന്റെ ഭാര്യ അദ്ദേഹത്തിന്റെ ലൈംഗികാവശ്യം സാധിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചു

തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ് ശ്രേഷ്ഠ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഗാനരചയിതാക്കളും ലൈംഗികമായി ചൂഷണം...

അവര്‍ എന്നെയും പെണ്‍വാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരിന്നു!!! വാഗ്ദാനം ചെയ്തത് 10000 ഡോളര്‍; തുറന്നു പറച്ചിലുമായി നടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടിയാണ് ശ്രീറെഡ്ഡി. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും തങ്ങള്‍ക്കുണ്ടായ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരുന്നതിന് കാരണക്കാരിയായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍...

കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! വൈദികരും വിശ്വാസികളും പ്രതിഷേധവുമായി

സിഡ്നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം....

ഇഷ്ടതാരം മെസ്സി!!! എന്നാല്‍ ഇഷ്ട ടീം അര്‍ജന്റീനയല്ല; ലോകകപ്പിലെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി ഗാംഗുലി

റഷ്യന്‍ ലോകകപ്പിനുള്ള തന്റെ ഇഷ്ട ടീമിനെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എടികെയുടെ ഉടമയുമായ സൗരവ് ഗാംഗുലി. ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ താന്‍ അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ് എന്നും ഗാംഗുലി...

സ്വന്തം വീട്ടില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദ്ദനവും മാനസിക പീഡനങ്ങളും!!! കുറ്റകൃത്യം അമ്മയറിയാതെ നടക്കില്ലെന്ന് കരുതുന്നു; അച്ഛന്റെ ആരോപണം കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനെന്ന് നീനു…

കോട്ടയം: മാനസികപ്രശ്നമുണ്ടെന്ന അച്ഛന്‍ ചാക്കോയുടെ ആരോപണങ്ങള്‍ പാടെ തള്ളി കെവിന്റെ ഭാര്യ നീനു. കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് അച്ഛന്റെ ശ്രമം. കെവിന്റെ മാതാപിതാക്കള്‍ വേണ്ടെന്ന് പറയുന്നത് വരെ കെവിന്റെ വീട്ടില്‍ തന്നെ തുടരും. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു വ്യക്തമാക്കി. പണ്ട് തന്നെ...

വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവും സഹോദരനും തന്നെ കാണാന്‍ വന്നിരുന്നു

കോട്ടയം: കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെ കാണാന്‍ വന്നിരുന്നെന്ന് കെവിന്റെ പിതാവ് ജോസഫസ്. തന്റെ വര്‍ക്ഷോപ്പിലെത്തിയാണ് മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കാമെന്നും ഇവര്‍ സമ്മതിച്ചതായും ജോസഫ് പറഞ്ഞത്. എസ്എച്ച് മൗണ്ടിന് സമീപം ടൂവീലര്‍...
Advertismentspot_img

Most Popular