Tag: reveals

മണി നായകനാണെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ നടന്‍ പിന്നീട് മണി പ്രശസ്തനായപ്പോള്‍ തോളില്‍ കൈയ്യിട്ടു നടന്നു: വിനയന്‍

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി'ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. സിനിമയിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ട്. ഇന്ദ്രന്‍സിനും സുരാജിനുമൊക്കെ നായികമാരെ...

സുഡാനി ഫ്രം നൈജീരിയയുടേയും അരുവിയുടേയും ഭാഗമാകാന്‍ കൊതിച്ചിരിന്നു!!! ഫഹദ് ഫാസില്‍

പ്രേഷക ഹൃദയം കീഴടക്കി വരത്തന്‍ തീയേറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ മനസ്സ് തുറന്ന് നായകന്‍ ഫഹദ് ഫാസില്‍. സുഡാനി ഫ്രം നൈജീരിയ, അരുവി എന്നീ സിനിമകളുടെ ഭാഗമാവാന്‍ താന്‍ കൊതിച്ചിരുന്നുവെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരങ്ങള്‍ കഥാപാത്രത്തെയാണ് ഇപ്പോള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് ദി ഹിന്ദുവുമായിട്ടുള്ള...

സോളോ നൃത്തമെന്ന് പറഞ്ഞ് കെണിയില്‍പ്പെടുത്തി അയാള്‍ക്കൊപ്പം ഇന്റിമേറ്റ് രംഗത്തില്‍ ചുവട്‌വെയ്പ്പിച്ചു! വെളിപ്പെടുത്തലുമായി തനുശ്രീ

തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍ വയ്ക്കില്ലെന്നും നടി തനുശ്രീ. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ല്‍...

കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്!!! പക്ഷെ അത് വിവാഹം കഴിക്കാന്‍ വേണ്ടിയല്ല!!! രഞ്ജിനി ഹരിദാസ്

മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്തായ ശേഷം രഞ്ജിനി ഹരിദാസ് തന്റെ പ്രണയത്തെ കുറിച്ചു ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിന്നു. ഇപ്പോള്‍ ഇതാ പ്രണയ നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് പറ്റില്ല എന്ന്...

കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം നേരിട്ടു!!! ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചെന്ന് ദയാഭായി

കൊച്ചി: കേരളത്തിലെ മഠത്തില്‍ വെച്ച് പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു എന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായതായും ദയാബായി മനോരമ ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകള്‍ ഇപ്പോള്‍ ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ദയബായി കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്കെതിരെ പീഡന പരാതി...

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍…!!! ബിഷപ്പിനെതിരേ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ. 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയിലായിരുന്നു പീഡനം. അന്ന് മഠത്തിലെത്തിയ...

നിങ്ങളുടെ പെരുമാറ്റം ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കും; സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഭൂമിക

സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്ല. എന്നാല്‍ തനിക്കിതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു. ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം...

ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു; 18-ാം വയസിലെ പ്രയണബന്ധം തുറന്ന് പറഞ്ഞ് നിത്യാ മേനോന്‍

നടിമാരുടെ പ്രണയവും വിവാഹവും എന്നും മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കാറുണ്ട്. നടിമാര്‍ക്കെതിരെ ഗോസിപ്പുകള്‍ പ്രചരിക്കുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടും ഇതുവരെ ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാത്ത താരമാണ് നിത്യാ മേനോന്‍. അതിനു കാരണമെന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുകയാണ്. 'വിവാഹത്തെ ജീവിതത്തിലെ...
Advertismentspot_img

Most Popular