Tag: PUBG

പബ്ജി ഉടൻ തിരിച്ചുവരില്ല; പുതിയ റിപ്പോർട്ട്

പബ്ജി ഉടൻ ഇന്ത്യയിൽ തിരിച്ചുവരില്ലെന്ന് വിവരാവകാശരേഖയില്‍ വെളിപ്പെടുത്തൽ. പബ്ജിക്കു ബദലായി വികസിപ്പിച്ചെടുത്ത ഫൗജി വരാനിരിക്കെയാണ് പബ്ജി പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവരുന്നത്. വ്യക്തി സ്വകാര്യതയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ചാണ് ആപ്പ് നിരോധിച്ചത്. ഇതിനിടെ ആരോപണങ്ങൾക്കെതിരെ വ്യക്തത വരുത്താനും ഗെയിം ഓൺ‍ലൈനായി കൊണ്ടുവരാനും പബ്ജി...

പബ്‌ ജി ഗെയിം തിരിച്ചുവരുന്നു

ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു. പബ്‌ ജി കോർപ്പറേഷനാണ് ‘പബ്‌ ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്. പബ്‌ ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ചുമതല ചൈനീസ് കമ്പനിയായ...

തിരിച്ചു വരവിനൊരുങ്ങി പബ്‌ജി

യുവാക്കളുടെ ഹരമായി മാറിയ പബ്‌ജി തിരിച്ചു വരവിനൊരുങ്ങുന്നു . ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചിരുന്നു . ഇപ്പോഴിതാ വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് പബ്‌ജി. ഇന്ത്യയിലെ പബ്ജി ആപ്പിന്‍റെ അവകാശം ടെന്‍സന്‍റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്ബനി തിരിച്ചെടുത്തു. രാജ്യത്ത് ഗെയിം...

ചൈനീസ് കമ്പനിക്ക് തിരിച്ചടി, പബ്ജി ഇന്ത്യയിൽ തിരിച്ചുവരും

ചൈനീസ് കമ്പനിയായ ടെൻ‌സെന്റുമായുള്ള ബന്ധം വേർപ്പെടുത്തിയതോടെ‌ പബ്ജി മൊബൈൽ‌ ഇന്ത്യയിൽ‌ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപയോക്തൃ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലേക്ക് മടങ്ങാനുള്ള വഴികൾ പബ്ജി മൊബൈൽ കാര്യമായി തേടുന്നുണ്ട്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതൽ ടെൻസെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലിൽ...

പബ്ജി മൊബൈല്‍ നിരോധനം ഒഴിവാക്കാന്‍ ശ്രമം

പബ്ജി മൊബൈൽ ഗെയിമിന്റെ നിരോധനം നീക്കാൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് ചൈനീസ് ഗെിയിമിങ്, സോഷ്യൽ മീഡിയാ കമ്പനിയായ ടെൻസെന്റ്. ഉപയോക്താക്കളുടെ സ്വകാര്യതയുടേയും ഡാറ്റയുടെയും സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ടെൻസെന്റ് പറഞ്ഞു. ഡാറ്റാ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ടെൻസെന്റിന്റെ പബ്ജി മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പടെ 118...

പബ്ജി നിരോധനത്തിൽ യുവാക്കൾ ‘ഞെട്ടിപ്പോയി’, മാതാപിതാക്കൾക്ക് സന്തോഷവും

രാജ്യത്തെ നിരവധി മാതാപിതാക്കൾ ഏറെ കാലമായി കേൾക്കാൻ കാത്തിരുന്ന പ്രഖ്യാപനമാണ് സർക്കാർ ബുധനാഴ്ച നടത്തിയത്. പബ്ജി മൊബൈൽ നിരോധനത്തിൽ യുവാക്കളെ ഞെട്ടിച്ചപ്പോൾ രക്ഷിതാക്കളെല്ലാം സന്തോഷത്തിലായിരുന്നു. ടിക് ടോക്കിനെ നിരോധിക്കുന്നതിന് മുൻപ് തന്നെ, മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം പബ്ജിയും വിലക്കണമെന്ന ആവശ്യങ്ങൾ കാലാകാലങ്ങളിൽ നിരവധി...

പബ്ജിയും പോയി; പകരം എന്ത്?

ടിക് ടോക്കിനെ പോലെ തന്നെ പബ്ജി മൊബൈലിന്റെ നിരോധനവും രാജ്യത്തെ ഗെയിമിങ് ആപ്പുകൾക്കിടയിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നുറപ്പ്. കാരണം രാജ്യത്ത് ഒന്നാമതായി നിന്നിരുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനാണത്. യൂസർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് പബ്ജിയുടെ നിരോധനത്തിന് കാരണമായത്. യുവാക്കൾക്കിടയിൽ ആസക്തി സൃഷ്ടിക്കുന്നുവെന്നും മാനസിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നുമുള്ള...

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ യാണ്...
Advertismentspot_img

Most Popular