ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സ്മാര്‍ട്ഫോണ്‍ ഗെയിമുകളാണ് പബ്ജി ( പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് ) മൊബൈലും കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലും. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് ശേഷം പലരുടെയും സംശയമാണ് പബ്ജിയും...
കൊച്ചി: പബ്ജി കളിക്കുന്നവര്‍ക്കറിയാം, വെടി കൊണ്ടു വീണു കിടക്കുമ്പോള്‍ സഹകളിക്കാര്‍ വന്നു 'റിവൈവ്' ചെയ്തു ജീവന്‍ തിരിച്ചു പിടിക്കുന്നതിന്റെ ആഹ്ലാദം. എന്നാല്‍, പബ്ജി കളിച്ചു യഥാര്‍ഥത്തില്‍ ഒരാളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായാലോ? അപൂര്‍വമായ അത്തരമൊരു കഥ ഓണ്‍ലൈന്‍ ഗെയിമേഴ്‌സിന്റെ കൂട്ടായ്മയായ ഓള്‍ കേരള ഇസ്‌പോര്‍ട്‌സ്...
മെയ് മാസത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ മൊബൈല്‍ ഗെയിം ജനപ്രിയമായ പബ്ജി മൊബൈല്‍ ഗെയിം. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 22.6 കോടി ഡോളറാണ് ( 1710 കോടി രൂപയിലേറെ) ടെന്‍സെന്റ് ഗെയിംസ് പബ്ജിയിലൂടെ നേടിയത്.
കോവിഡ്...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
2015-ല്‍...
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...
ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...