Tag: nivin pauly
‘അമ്മ’യുടെ തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നു; കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിവിന്‍ പോളി
താരസംഘടനയായ 'അമ്മ'യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നുവെന്ന് യുവനടന്‍ നിവിന്‍ പോളി. 'അമ്മ'യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു...
‘മൂത്തോന്‍’ തീയറ്ററുകളില്‍ എത്താന്‍ വൈകും; വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിവിന്‍ പോളി. ''ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ മൂത്തോന്‍ തീയേറ്ററുകളിലെത്തുകയുള്ളു. സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ എനിക്ക് സാധിക്കുകയില്ല.
പതിനാലുകാരന്‍ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ്...
റിലീസിന് മുന്നേ ചരിത്രം തിരുത്തി കായംകുളം കൊച്ചുണ്ണി!!! ഒവര്‍സീസ് റൈറ്റ്‌സിന് ലഭിച്ചത് റെക്കോര്‍ഡ് തുക
റിലീസിന് മുമ്പ് തന്നെ ചരിത്രത്തിലിടം നേടി മുന്നേറുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്‌സിലും റെക്കോഡ് തുക സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. നിലവില്‍ ഉള്ള എല്ലാ റെക്കോഡും തകര്‍ത്തു കൊണ്ടാണ് ഫാര്‍സ് ഫിലിംസ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ്...
കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നടന്നത് 300 ഓളം മുതലകള്‍ ഉള്ള താടകത്തില്‍!!! നിവിന്‍ പോളി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ഒട്ടേറെ സാഹസികത നിറഞ്ഞാതായിരിന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അതില്‍ നിന്നെല്ലാം നായകന്‍ നിവിന്‍ പോളി തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു. 1830 കാലഘട്ടത്തോട് അനുയോജ്യമായ ലൊക്കേഷനുകളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ ഒരു...
പ്രേമത്തിന് ശേഷം കോളിവുഡ് കീഴടക്കാനൊരുങ്ങി നിവിന്‍ പോളി, ‘കായംകുളം കൊച്ചുണ്ണി’ തമിഴിലും എത്തുന്നു
കൊച്ചി: നിവിന്‍ പോളി നായകനാകുന്ന തമിഴിലേക്ക് മൊഴി മാറ്റിയെത്തുന്നു. മദന്‍ കാര്‍ക്കിയാണ് ചിത്രത്തിന് തമിഴ് ഡയലോഗുകള്‍ എവുതിക എന്നാണ് വിവരം. ബാഹുബലി തമിഴിന് സംഭാഷണം ഒരുക്കിയത് മദന്‍ കാര്‍ക്കി വൈരമുത്തുവായിരുന്നു. മാലൈക്കള്ളന്‍ എന്ന പേരിലാകും ചിത്രം തമിഴില്‍ എത്തുക. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം...
ഫാമിലി ആക്ഷന്‍ ത്രില്ലറുമായി നിവിന്‍ പോളി എത്തുന്നു,സംവിധാനം ഹനീഫ് അദേനി
മമ്മൂട്ടിയുടെ മികച്ച മേക്ക്ഓവര്‍ ആയിരുന്നു ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയില്‍ കണ്ടത്. ഗ്രേറ്റ് ഫാദര്‍ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ഹനീഫ് അദേനിയായിരുന്നു. ഗ്രേറ്റ്ഫാദര്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ഹനീഫിന്റെ തിരക്കഥയില്‍ പുറത്തു വന്നു. അബ്രഹാമിന്റെ സന്തതികള്‍....
വരവറിയിച്ച് ‘കായംകുളം കൊച്ചുണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
ആരാധകര്‍ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്.
പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്....
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം നിവിന്‍ പോളി ചിത്രവുമായി ഹനീഫ് അദേനി
കൊച്ചി:ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഹനീഫിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇപ്പോള്‍ തീയറ്ററില്‍ മികച്ച് പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ...