Tag: nivin pauly
ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും…!!!! കായംകുളം കൊച്ചുണ്ണയുടെ ടീസര്‍ തകർപ്പൻ ഡയലോഗുമായി എത്തി…
'ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും' എന്ന കിടിലന്‍ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ എത്തി. മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയാണ്. ചിത്രത്തില്‍...
നിവിന്‍ പോളി ഇനി മിഖായേല്‍…..ഹനീഫ് അദേനി ചിത്രത്തിന് തുടക്കമായി(ചിത്രങ്ങള്‍)
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം 'മിഖായേലി'ന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.'മിഖായേല്‍' എന്ന 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍'എന്ന ടാഗ് ലൈനോടുകൂിയാണ് പോസ്റ്ററില്‍.
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഖായേല്‍'. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്...
പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി നിവിന്‍ പോളി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് താരം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്....
സിനിമയിലെ തന്റെ ഗോഡ്ഫാദര്‍ അജു വര്‍ഗീസ്…! വഴിത്തിരിവായത് അജുവിനെയും നിവിനേയും പരിചയപ്പെട്ടത്; മനസ് തുറന്ന് മുഥുന്‍ മാനുവല്‍ തോമസ്
അജുവര്‍ഗ്ഗീസാണ് സിനിമയിലെ തന്റെ ഗോഡ്ഫാദറെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ്. കപ്പ ടിവിയുമായുള്ള അഭിമുഖത്തിലാണ് മിഥുന്‍ മനസ് തുറന്നത്. ''നിധിന്‍ എന്ന സുഹൃത്തുവഴി അജു വര്‍ഗീസിനെയും നിവിന്‍ പോളിയെയും പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അജുവാണ് സിനിമയിലെ എന്റെ ഗോഡ് ഫാദര്‍. ഒരു പെട്ടിയില്‍...
‘പൈറേറ്റ്‌സ് ഓഫ് ഡിഗോ ഗാര്‍സിയ’ നിവിന്‍-റോഷന്‍ ആഡ്രൂസ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചുണ്ണിക്ക് പിന്നാലെ നിവിനെ നായകനാക്കി റോഷന്‍ ആഡ്രൂസ് മറ്റൊരു ബിഗ്ബജറ്റ് ചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട്. റോഷന്‍ തന്നെ തിരക്കഥയൊരുക്കുന്ന ഈ സിനിമയുടെ പേര് 'പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ' എന്നാണ്....
കായംകുളം കൊച്ചുണ്ണി മലയാള സിനിമയില്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി
കൊച്ചി:നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയെജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പുതിയൊരു സംരംഭത്തിന് നാളെ തുടക്കം കുറിക്കുന്നു. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയാണ്.
നാളെ,...
റിലീസിന് മുന്‍പേ ‘കായംകുളം കൊച്ചുണ്ണി’ സ്വന്തമാക്കിയ കോടികള്‍…
കൊച്ചി:റിലീസിന് മുമ്പേ മുതല്‍മുടക്കിന്റെ തൊണ്ണൂറ് ശതമാനവും തിരിച്ചുപിടിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. സാറ്റലൈറ്റ്, തിയറ്റര്‍ അവകാശം, ഡിജിറ്റല്‍ റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്സ്, ഓവര്‍സീസ്, എന്നിങ്ങനെ വിവിധ മേഖലകളിലായി കോടികളാണ് ചിത്രം നേടികഴിഞ്ഞിരിക്കുന്നത്.
ഇറോസ് ഇന്റര്‍നാഷണല്‍ ആണ് കായംകുളം കൊച്ചുണ്ണിയുടെ ആഗോള...
ഇത്തിക്കര പക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാലായിരുന്നു മനസില്‍; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോബി സഞ്ജയ്
പ്രേഷകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷന്‍ ആഡ്രൂസ് ചിത്രമാണ് നവിന്‍ പോളി-മോഹന്‍ ലാല്‍ ഒന്നിക്കുന്ന കായംകളും കൊച്ചുണ്ണി. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാല്‍ മനസിലുണ്ടായിരുന്നെന്ന് എഴുത്തുകാരായ ബോബി സഞ്ജയ്. കായംകുളം കൊച്ചുണ്ണിയുടെ മുന്‍ഗാമിയാണ് ഇത്തിക്കരപക്കി.
''ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത്...