Tag: mobile
5ജി വരുന്നു …; പുതുവര്‍ഷത്തില്‍ പുതിയ വേഗം..!!!
അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്ക് ഭീമന്മാരായ സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേര്‍ന്ന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ 5ജി ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്വാല്‍കോം കഴിഞ്ഞ ദിവസം...
ഭയപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്നതായി പോലീസ്; നിങ്ങളുടെ വിവരങ്ങളും ഫോട്ടോകളും ആര്‍ക്കും കൈമാറരുതെന്നും മുന്നറിയിപ്പ്
തൃശ്ശൂര്‍: സ്ത്രീകളെയും പെണ്‍കുട്ടികളെയും ഫോണില്‍ വിളിച്ച് ഭയപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ വ്യാപകമായതായി പോലീസ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിക്കുന്നവര്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതിന്റെ അന്വേഷണത്തിനായി വിളിക്കുന്നതെന്നും പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും യഥാര്‍ഥചിത്രങ്ങളും ആവശ്യപ്പെടും....
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് തന്നെ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു; രേഖകള്‍ പുറത്ത്
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്തയുടെ ചൂടാറും മുമ്പ് ഉപയോക്താക്കളെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും, കേംബ്രിജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്നുമുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട വാര്‍ത്ത പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പരസ്യദാതാക്കളില്‍...
വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു
വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു. വാട്സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് നീരജ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. വാട്സാപ്പില്‍ നിന്നും മാറാന്‍ സമയമായി എല്ലാ ദിവസവും വിവിധ രീതികളില്‍ ആപ്പ് ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ട്....
വീഡിയോ പ്രിവ്യൂ: പുതിയ പരിക്ഷണവുമായി വാട്ട്‌സ്ആപ്പ്
ന്യൂഡല്‍ഹി: വീണ്ടും പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ചില മാസങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോമില്‍ സംഭവിച്ചത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു.
വാട്ട്സ്ആപ്പ് വാര്‍ത്തകള്‍...
അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും
അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ അടുത്തകാലത്താണ് ഈ സംവിധാനം വാട്സ്ആപ്പില്‍ ലഭ്യമായത്.
മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍...
സ്റ്റിക്കറിനു പിന്നാലെ കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്
കാലിഫോര്‍ണിയ: സ്റ്റിക്കറിനു പിന്നാലെ കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള'...
ഒടുവില്‍ വാട്ട്‌സ്ആപ്പിലും അത് വരുന്നു..!!!
ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പിലും പരസ്യം വരുന്നു. വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.
എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു...