Tag: mobile
28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും; 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധന നടത്താനും കേന്ദ്ര നിർദേശം
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത്...
റീചാർജ് ചെയ്താൽ പറക്കാം…, വി ആപ്പിൽ റീചാർജ് ഫ്ളൈ’ ഓഫർ
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാർജ് & ഫ്ളൈ' ഓഫർ അവതരിപ്പിച്ചു. ഇതിൻറെ ഭാഗമായി സെപ്റ്റംബർ 30 വരെ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന വി ഉപയോക്താക്കൾക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള...
5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിൽ; എയർടെൽ
മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. നിലവില്‍ 12 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്. ചില വിമാനത്താവളങ്ങളിലും 5ജി ലഭിക്കുന്നുണ്ട്.
ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, വാരണസി, മുംബൈ, ചെന്നൈ, പൂണെ, സിലിഗുരി, നാഗ്പൂര്‍, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹാത്തി എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ എയര്‍ടെല്‍...
28 ദിവസത്തെ പ്ലാനുകള്‍ക്കെതിരെ പരാതി; 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍
ന്യൂഡല്‍ഹി: 28 ദിവസത്തെ പ്ലാനുകള്‍ക്കെതിരായ പരാതിയെ തുടര്‍ന്ന് 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍...
കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണു യുവതിയ്ക്ക് ദാരുണാന്ത്യം
മോസ്‌കോ: സൈബീരിയയിലെ ടോഗുചിനില്‍ യുവതി മരിച്ച സംഭവം വൈദ്യുതാഘാതമേറ്റെന്ന് സ്ഥിരീകരണം. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്നാണ് യുവതിക്ക് വൈദ്യുതാഘാതമേറ്റതെന്നും ഫൊറന്‍സിക് പരിശോധനയിലടക്കം ഇക്കാര്യം സ്ഥിരീകരിച്ചെന്നും പോലീസ് അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ടോഗുചിനില്‍ താമസിക്കുന്ന അനസ്താസിയ ഷെര്‍ബിനിന(25) കുളിമുറിയില്‍ മരിച്ചത്....
അധിക സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുന്‍മാരെ; പുതിയ പഠനം പറയുന്നത് ഇങ്ങനെ
സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. അടുത്തിടെ നടത്തിയ വര്‍ച്വല്‍ സ്ലീപ് 2020 മീറ്റിങ്ങിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വൈകുന്നേരും രാത്രി ഏറെ വൈകിയും ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം...
കര്‍ഷകപ്രക്ഷോപം; ജിയോ വരിക്കാര്‍ വിട്ടുപോകാന്‍ കാരണം ഞങ്ങളല്ലെന്ന് എയര്‍ടെല്‍
ടെലികോം കമ്പനിക്കെതിരെ പഞ്ചാബിലും മറ്റും നടക്കുന്ന കര്‍ഷക പ്രതിഷേധ, ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ എതിരാളികളാണെന്ന് ജിയോ നല്‍കിയിരിക്കുന്ന പരാതി അര്‍ഹിക്കുന്ന പുച്ഛത്തൊടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു. തങ്ങളുടെ വാദത്തിന്...
വൻ ഓഫറുമായി ജിയോ, കുറഞ്ഞ നിരക്കിൽ 504 ജിബി ഡേറ്റ, അൺലിമിറ്റഡ് കോള്‍, 1 വർഷം കാലാവധി
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ഓഫറുകളുമായി രംഗത്ത്. മൂന്ന് ഓൾ-ഇൻ-വൺ പ്രീപെയ്ഡ് വാർഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. നേരത്തെ തന്നെ ലഭ്യമായ ഓൾ-ഇൻ-വൺ പ്ലാനുകൾക്കൊപ്പമാണ് ഒരു വര്‍ഷ പ്ലാനുകളും ചേർത്തത്. എന്നാൽ, നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ കാലാവധി ലഭിക്കുന്നതാണ് പുതിയ...