Tag: mobile
ജൂലൈ മുതല്‍ മൊബൈല്‍ നമ്പര്‍ 13 അക്കമാകും!!! തീരുമാനം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി
ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13 അക്കമുള്ള...
വര്‍ഷം മുഴുവന്‍ ഫ്രീ കോളും ഡേറ്റയും; വിപ്ലവം സൃഷ്ടിക്കുന്ന പുതിയ ഓഫര്‍…!
ന്യൂഡല്‍ഹി: പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ...
സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു
ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...
സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും.
ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...
പ്രിയദര്‍ശന്റ മകള്‍ കല്യാണി മൊബൈല്‍ നമ്പര്‍ എഴുതി നല്‍കി…. , പണികിട്ടിയത് ഈ യുവാവിന്
സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ എട്ടിന്റെ പണിയില്‍ വലഞ്ഞത് രാജ്യ തലസ്ഥാനത്ത് ഒരു യുവാവ്. കല്യാണി നായികയായ തെലുങ്ക് ചിത്രം 'ഹലോ' എന്ന ചിത്രമാണ് ഈ യുവാവിന് തലവേദനയായിരിക്കുന്നത്. ഗുരുഗ്രാമിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വികാസ് പ്രജാപതിയാണ് ചിത്രത്തിലെ 'ഒരു മൊബൈല്‍ നമ്പര്‍'...
റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ
കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ...
50 രൂപയും ഇളവും അധിക ഡേറ്റയും പ്രഖ്യാപിച്ച് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മത്സരിക്കുകയാണ് മൊബൈല്‍ കമ്പിനികള്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ജിയോ തന്നെ എന്നു പറയാം. റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജിയോ. പ്ലാനുകളില്‍ 50 രൂപയും ഇളവും അധിക ഡേറ്റയും മാണ് പുതിയ ഓഫര്‍. ...
പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി
കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.
മലേഷ്യ,...