Tag: mobile
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടിയിരിക്കുകയാണ് പുതിയ വേര്‍ഷനില്‍. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍...
വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യൂ കാണാം മാജിക്
കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനായ 2.18.329ലേക്ക് അപ്‌ഡേറ്റ് ചെയ്യുക.ഐഒഎസ് ഉപഭോക്താക്കള്‍ക്ക് 2.18.100 വെര്‍ഷനിലേക്കും അവരുടെ...
രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിച്ചു തുടങ്ങി; ആദ്യം നടപ്പാക്കിയത് ജിയോ
ഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ...
അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്
അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം ഇത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പിന്നീട് ഇതിന്റെ സമയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വാട്ട്‌സ്ആപ്പ് വരുത്തുന്ന പുതിയ...
ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍
മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. 398 രൂപയുടെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍. ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോള്‍ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി...
ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. 15 ദിവസം സമയം ആണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കുന്നത്...
ഒരു ഫോണിന് ഒരു സിം മതി; ഇടയ്ക്കിടെ മാറ്റേണ്ടതില്ല; സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഇതാ എത്തി ഇ-സിം
ടെക് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ ഇറങ്ങുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണുകളിലെ സിം കാര്‍ഡുകളിലും മാറ്റം വരുകയാണ്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന്...
വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...