Tag: manju

മഞ്ജുവാര്യര്‍ക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ലെന്ന് ജോയ് മാത്യു

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിത മതിലിന് പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യര്‍ക്കെതിരെ ഉയരുന്ന ശക്തമായ വിമര്‍ശനങ്ങളുടെ സാഹചര്യത്തിലാണ് ജോയ് മാത്യവിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജുവിനുള്ള പിന്തുണ ജോയ് മാത്യു പ്രഖ്യാപിച്ചത്. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ്...

ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ എം പത്മകുമാറിനടുത്തുപോയി വിമര്‍ശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു’ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ ചിത്രീകരണ വേളയില്‍ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു എം പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്ന്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നും ഒടിയന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രീകുമാര്‍ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിര്‍മാതാവ് പത്മകുമാറിനെ വിളിച്ചു വരുത്തിയെന്നൊക്കെയായിരുന്നു...

നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; ‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം…ബലിയാട് ആയത് പാര്‍വ്വതിയും

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവമെന്ന് എസ്.എഫ്.ഐ മുന്‍ നേതാവ് സിന്ധുജോയ്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരെ വിമര്‍ശിച്ചാണ് സിന്ധു ജോയ് രംഗത്ത് വന്നിരിക്കുന്നത്. മഞ്ജുവിന്റെ നിലപാടിന് പുറകില്‍ രാഷ്ട്രീയം ഉണ്ടെന്നും...

കലയാണ് തന്റെ രാഷ്ട്രീയം വനിതാ മതിലില്‍ നിന്ന് പിന്‍മാറുന്നു; മഞ്ജു വാര്യര്‍

കൊച്ചി: സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍വാങ്ങി. കലയാണ് തന്റെ രാഷ്ട്രീയമെന്നും വനിതാ മതിലില്‍ നിന്ന് പിന്‍മാറുന്നുവെന്നും നടി മഞ്ജു വാര്യര്‍. ''സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ...

വനിത മതിലിന് പിന്തുണ : മഞ്ജു വാര്യര്‍ക്കെതിരേ സൈബര്‍ ആക്രമണം

കൊച്ചി: വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം. വനിത മതിലിന്റെ ഫെയ്‌സബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് താന്‍ വനിത മതിലിന് ഒപ്പമാണെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു തന്റെ നിലപാട്...

എനിക്ക് മാത്രം കണ്ട് രസിക്കാന്‍ അല്ലല്ലോ ഞാന്‍ പടം എടുത്തത്? മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്നാണ് പറഞ്ഞത്… അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? ശ്രീകുമാര്‍ മേനോന്‍!

തിരുവനന്തപൂരം: ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക്...

ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട് ; വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി…

കൊച്ചി: ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു. അതേസമയം കളക്ഷനില്‍ ഒടിയന്‍ സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്തു. മോഹന്‍ലാല്‍ എന്ന താരത്തിന്...

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം വിഡിയോ ഗാനം കാണാം

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. അതിമനോഹരമായിട്ടാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യയിലൂടെ മാനായി മാറുന്ന മോഹന്‍ലാലും മാണിക്യന്റെ 'പ്രഭ'യും ചേര്‍ന്ന ഗാനത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം...
Advertismentspot_img

Most Popular