Tag: manju

തനി തറ; കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്…? മഞ്ജുവിന് ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?

മഞ്ജുവിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ തുറന്നടിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.. സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പോലീസിൽ പരാതി നൽകി എന്ന വാർത്ത വന്നതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി...

അപ്രതീക്ഷിത നീക്കവുമായി മഞ്ജു; മഞ്ജു- ശ്രീകുമാര്‍ പ്രശ്‌നത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു

ജീവിതത്തില്‍ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വന്ന മഞ്ജു വാര്യര്‍ വീണ്ടും വിവാദത്തിലേക്ക്. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയിരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ്...

കനത്ത മഴയും മണ്ണിടിച്ചിലും; മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ...

ആദിവാസികളെ മഞ്ജു വാര്യര്‍ ചതിച്ചോ..? വിശദീകരണവുമായി താരം

തന്റെ വീടിന് മുന്നില്‍ ആദിവാസികള്‍ സമരം ചെയ്യാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയ്യാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. ഈ വാഗ്ദാനം...

നടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍. കേസിന്റെ എറണാകുളത്ത് നിന്ന് വിചാരണ മാറ്റരുതെന്ന ആവശ്യവുമായാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍. വിചാരണ എറണാകുളത്ത് നിന്ന് മാറ്റണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കരുത്. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും....

മഞ്ജുവാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും..? നടിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ എങ്ങും കേള്‍ക്കാനുള്ളത്. പല പ്രമുഖ നടന്‍മാരും മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം വരുന്നു.. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍...

ധനുഷിന്റെ നായികയായി മഞ്ജുവാര്യര്‍

പറഞ്ഞ് പറഞ്ഞ് അങ്ങനെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിതക്കുന്നു. ധനുഷ് ചിത്ത്രതിലാണ് നായികയായി മഞ്ജു അഭിനയിക്കുന്നത്. അസുരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. വെട്രിമാരന്‍ ആണ് സംവിധാനം. ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന സ്ത്രീ...

മഞ്ജുവിനെ തള്ളിപ്പറഞ്ഞ് ഒടുവില്‍ ശ്രീകുമാര്‍ മേനോനും…കുടെനില്‍ക്കുന്നവരെ കൈവിടുന്ന സ്വഭാവം ആണ് മഞ്ജുവിന്

നടി മഞ്ജു വാര്യര്‍ക്കെതിരേ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ ഇരട്ടത്താപ്പുകള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാര്‍ മഞ്ജുവിനെതിരേ തുറന്നടിച്ചത്. സുഹൃത്തുക്കളുടെ പ്രതിസന്ധി ഘട്ടത്തിലും തനിക്കൊപ്പവും മഞ്ജു നിന്നില്ല. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേ രംഗത്ത് വന്നത്. ഒരു ദിവസം പോലും ഓടിയ...
Advertismentspot_img

Most Popular