Tag: #mani
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സിപിഐ തനിച്ചാകുന്നു; സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കാനം ശ്രമിക്കുന്നുവെന്ന് മാണി; സിപിഐക്കെതിരേ കോടിയേരിയും
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പോര്‍വിളികള്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെ എല്‍ഡിഎഫില്‍തന്നെ ചേരിതിരിഞ്ഞ് തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു...
തെളിവുണ്ടായിരുന്നു; മാണിയെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നു; അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു; പുതിയ വെളിപ്പെടുത്തല്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. എം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴക്കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ വന്ന് കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു...
തെളിവില്ല, തെളിവില്ല, തെളിവില്ല…; കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്; ഇത് മൂന്നാം തവണ
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ്...
മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; ഒടുവില്‍ തീരുമാനമായി
തൃശൂര്‍: കീറാമുട്ടിയായി മാറിയിരിക്കുന്ന കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന. മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ വിഷയത്തില്‍ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി...