Tag: #mani

കെ.എം. മാണിയുടെ അനുഗ്രഹം തേടി തോമസ് ചാഴികാടന്‍

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ ്ചാഴിക്കാടന്‍ പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി പാലായിലെ വസതിയിലെത്തി. വൈകിട്ട് ആറോടെ വീട്ടിലെത്തിയ തോമസ് ചാഴികാടനെ പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോയും നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അരമണിക്കൂറോളം മാണിയുമായി ചര്‍ച്ചകള്‍ നടത്തി....

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി, ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിനെ സഹായിക്കാനെന്ന്

കോഴിക്കോട്/ തൊടുപുഴ: പി.ജെ.ജോസഫിന് കോട്ടയം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സിപിഎമ്മിനെ സഹായിക്കാനാണെന്ന് പി.എം.ജോര്‍ജ് പറഞ്ഞു. ഇതിനിടെ...

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രത്യേക യോഗം വിളിച്ച് ജോസഫ്

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ്...

കോട്ടയത്ത് നിഷ ജോസ് കെ. മാണി മത്സരിക്കും

ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കോട്ടയം സീറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സജീവമാക്കി. കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗം പാര്‍ട്ടിവിട്ട് പോകണമെന്ന കടുത്ത നിലപാടിലേക്ക് മാണി വിഭാഗവും എത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ കോട്ടയം സീറ്റ്...

കോട്ടയത്ത് കളി വേണ്ട..!! കോണ്‍ഗ്രസിനും ജോസഫിനും പണി കൊടുക്കാന്‍ മാണിയുടെ പുതിയ നീക്കം

കൊച്ചി: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ പുതിയ നീക്കവുമായി കേരള കോണ്‍ഗ്രസ്. യു.ഡി.എഫിന്റെ സീറ്റ് വിഭജനച്ചര്‍ച്ചയ്ക്കു കാത്തുനില്‍ക്കാതെ കോട്ടയത്തു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഏതു പാര്‍ട്ടിയെന്ന കാര്യത്തില്‍ മുന്നണിയിലൊരു ചര്‍ച്ച...

ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തി; ഇനിയും നടത്തും; വേണമെങ്കില്‍ 50,000 യുവതികളെ കെട്ടുകെട്ടിച്ച് കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയും, തടയാന്‍ ഒരുത്തനും വരില്ലെന്നും എം.എം മണി

കൊട്ടാരക്കര: ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി എം.എം.മണി. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും...

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതുവരെ കണ്ടിട്ടില്ല; മണിക്ക് സംഭവിച്ചത് എന്താണെന്ന് സിബിഐ തുറന്നു പറയണമെന്നും വിനയന്‍

നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കലക്ഷന്‍ റിപ്പോര്‍ട്ട് നേടിയ ചിത്രം തീയറ്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കു സംഭവിച്ചത് എന്താണെന്ന് സിബിഐ ആയാലും പൊലീസായാലും തുറന്നു പറയണമെന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍...

ചെങ്ങന്നൂരില്‍ നിലപാട് മാറ്റി സിപിഐ

ചെങ്ങന്നൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം അയയുന്നു. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഐ. ചെങ്ങന്നൂരില്‍ ജയിക്കാന്‍ എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വോട്ടും സ്വീകരിക്കണമെന്ന...
Advertismentspot_img

Most Popular