Tag: #mammootty

“എന്റെ സിനിമകള്‍ കാണാറില്ല…, പക്ഷേ മമ്മൂട്ടിയുടെ ആ സിനിമ 20 തവണ എങ്കിലും കണ്ടിട്ടുണ്ടാകും”

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ച് എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേയ്ക്ക് തിരിച്ചെ ത്തിയത്. ഈ സാഹചര്യത്തില്‍ പഴയകാല ചിത്രങ്ങള്‍ ടിവിയില്‍ കാണുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം....

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്; പടച്ചോന്‍ അനുഗ്രഹിക്കട്ടെ; നൗഷാദിനെ മമ്മൂട്ടി വിളിച്ച് പറഞ്ഞത്…

ദുരിതം വിതച്ച മഴയ്ക്കിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. ബലിപെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ 'എന്താണിക്കാ?' എന്നാണ് നൗഷാദിന്റെ ചോദ്യം....

പെരുന്നാളിന് ഉണ്ടയില്ല..!!!

'ഈദ് റിലീസായി തിയറ്ററുകളിലെത്താനിരുന്ന മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ റിലീസ് മാറ്റി. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ വേള്‍ഡ്‌വൈഡ് റിലീസ് ആകും ജൂണ്‍ 14. സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി...

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഉണ്ട’ യുടെ ടീസര്‍ കാണാം

പുതിയ മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങി.. ഒപ്പമുള്ള പോലീസുകാരെ തോക്ക് കൊണ്ടു വെടി വയ്ക്കാന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരിശീലിപ്പിക്കുന്നതാണ് ടീസറിലെ പ്രധാന ആകര്‍ഷണം. പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമ്മൂട്ടിയെത്തി; പ്രവര്‍ത്തകര്‍ ആവേശത്തില്‍; വരവേറ്റത് ഇന്‍ക്വിലാബ് വിളികളോടെ

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇന്നസെന്റിനു വേണ്ടി പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ്...

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് എത്തും

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്.മമ്മൂട്ടി മമ്മൂട്ടി സിബിഐ സേതുരാമയ്യരായി തകര്‍ത്തഭിനയിച്ച സിനിമയുടെ നാലു ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.സിബിഐ പശ്ചാത്തലത്തിലുള്ള കഴിഞ്ഞ നാല് സിനിമകള്‍ക്കും തിരക്കഥയൊരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. കെ മധു സംവിധാനവും....

മധുര രാജ പുലിമുരുകന്റെ’ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും സന്തോഷ് പണ്ഡിറ്റ്

വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ' സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 200 കോടി ക്ലബ്ബില്‍ പ്രവേശിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു. മധുരരാജയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് 'മധുരരാജ...

മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു

ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു. ഇനി നാല് ദിവസംകൂടി കഴിഞ്ഞാല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. ഇന്നലെ ബുക്കിങ് ഓപ്പണ്‍ ചെയ്തതു മുതല്‍ വളരെ വേഗത്തിലാണ് സീറ്റുകള്‍ നിറയുന്നത്. സംസ്ഥാന വ്യാപകമായി ബുക്കിംഗ് ഇന്നലെ മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്....
Advertismentspot_img

Most Popular