Tag: #mammootty

ഇതാണോ മലയാളികളുടെ സംസ്‌കാരം, മൈ സ്‌റ്റോറിക്കെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം; നിലപാട് വ്യക്തമാക്കി സംവിധായിക റോഷ്‌നി ദിനകര്‍

കസബയ വിവാദവുമായി ബന്ധപ്പെട്ട നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനിനെതിരെ തുറന്നടിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍...

63 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം റിമ എന്തിന് അഭിനയിച്ചു, 53 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം ഗീതു മോഹന്‍ദാസ് എന്തിന് അഭിനയിച്ചു.. കൊച്ചമ്മമാര്‍ക്ക് ഉത്തരം പറയാന്‍ പറ്റുമോ? യുവതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

WCC ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക സുജ രംഗത്ത്. യുവതി കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം..അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ടെന്ന് സുജ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ ഞാന്‍ ഇവിടെ...

ഒരു സ്ത്രീയ്ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്, ഇതാണോ മലയാളികളുടെ സംസ്‌കാരം: പാര്‍വതി വിഷയത്തില്‍ പ്രതികരണവുമായി റോഷ്നി ദിനകര്‍

മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ പാര്‍വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു.മൈ സ്റ്റോറിയിലെ ഡിസ്ലൈക്ക് ക്യാംപയിനില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക റോഷ്നി ദിനകര്‍. ' എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ...

കസബ വിവാദം അവസാനിക്കുന്നില്ല…ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു

സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ... കസബ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല . വിവാദം സഹല അതിര്‍വരമ്പുകളും മുറിച്ച് മുന്നേറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍വതി കൊടുത്ത കേസില്‍ രണ്ടു പേരുടെ അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയിലെ വനിതാ സംഘടന മമ്മൂട്ടിയെ രൂക്ഷമായി...

മമ്മൂട്ടിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനം; വനിതാ കൂട്ടായ്മയില്‍ കടുത്ത ഭിന്നതയെന്ന് സൂചന

കൊച്ചി: കസബ വിവാദത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പാര്‍വതിയേയും കൂട്ടരേയും നടി മഞ്ജു വാര്യര്‍ പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡെയ്ലിഒ എന്ന ഇംഗ്ലീഷ് വെബ്സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ...

മമ്മൂട്ടിയെ അടച്ചാക്ഷേപിച്ച ലേഖനം; ഡബ്ല്യുസിസിയുടെ പേജില്‍ പൊങ്കാല.,മലയാള സിനിമയെ തമ്മിത്തല്ലിക്കുന്നു, ആണുങ്ങളുടെ മണ്ടയ്ക്ക് കേറാനുള്ള സംഘടന, ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാരുടെ കൂട്ടായ്മ

കസബ വിവാദത്തില്‍ പെട്ട് പാര്‍വതിയും ഡബ്ല്യുസിസിയും. മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ റിവ്യൂ പേജില്‍ പൊങ്കാല. ഒരു സ്റ്റാര്‍ നല്‍കിയും താരങ്ങള്‍ തെറിവിളിച്ചുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്....
Advertismentspot_img

Most Popular

G-8R01BE49R7