Tag: #mammootty

സിനിമ സെറ്റുകളില്‍ 60നു മുകളില്‍ പ്രായമുള്ളവര്‍ വേണ്ട, ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും ഇനി വേണ്ട; കേന്ദ്ര സര്‍ക്കാര്‍

സിനിമാ, സീരിയല്‍, മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്കും നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെയാകണം ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ്...

ആ വീട് ‘മമ്മൂക്കയുടെ പുതിയ വീട്’ അല്ല ; 58 സെക്കന്‍ഡുള്ള വിഡിയോയ്ക്കു പിന്നില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കന്‍ഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാല്‍ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു. നേരത്തെ 'മെഗാസ്റ്റാര്‍ ന്യൂഹോം' എന്ന പേരില്‍...

ലോക്ഡൗണില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ജോലിയ്‌ക്കെത്തിയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ലോക്ഡൗണില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാനെത്തിയ ശ്രീജിത്ത് എന്ന യുവാവ് പങ്കുവെച്ച അനുഭവം വൈറലാകുന്നു. മുന്‍കോപക്കാരന്‍, ജാഡ... എന്നിങ്ങനെ കേട്ടു തഴമ്പിച്ച വാക്കളൊക്കെ തകര്‍ന്ന് ഇല്ലാതായി. An Autograph ആദ്യമായി മമ്മുട്ടി എന്ന മഹാനടനെ നേരിൽ കണ്ട ഒരു അനുഭവ കുറിപ്പ് മാത്രമാണിത്😊. ആ...

കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി മമ്മൂട്ടിയും സംഘവും, ഒന്നരക്കോടിയുടെ പദ്ധതിയില്‍ ആദ്യ ഘട്ടം 1000 പേര്‍ക്ക് വിമാനടിക്കറ്റ്

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊഴില്‍നഷ്ടവും വിസാപ്രശ്‌നവും അടക്കം പ്രതിസന്ധികളില്‍ കുടുങ്ങി വിമാനടിക്കറ്റിന് പോലും മാര്‍ഗ്ഗമില്ലാതെ നാട്ടിലേക്ക് പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനം. നാട്ടിലെത്താന്‍ പണമില്ലാതെ വലയുന്നവരെ ലക്ഷ്യമിട്ട് സൗജന്യ വിമാനടിക്കറ്റുമായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവാസി...

ഹാപ്പി വെഡിംഗ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ഭാഭി ; മമ്മൂട്ടിക്കും ഭാര്യയ്ക്കും വിവാഹവാർഷികം നേർന്ന് മോഹൻലാൽ

മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികം നേർന്ന് മോഹൻലാൽ. ഇരുവരുടെയും പോർട്ട്രൈറ്റ് വര പങ്കുവച്ചു കൊണ്ട് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. ‘ഹാപ്പി വെഡിംഗ് ആനിവേഴ്സറി ഇച്ചാക്ക ആൻഡ് ഭാഭി (സഹോദരൻ്റെ ഭാര്യ)’ എന്നാണ് മോഹൻലാൽ കുറിച്ചത്. അനു സിത്താര, അരുൺ...

കൊവിഡ് 19: പ്രതികരണവുമായി മമ്മൂട്ടി

കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മേല്‍ക്കെ നേടി എന്നതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധ കൈവിടാന്‍ പാടില്ലെന്ന് മമ്മൂട്ടി. സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറയുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ നേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തിറക്കിക്കൊണ്ടാണ് വരാനിരിക്കുന്ന ലോക്ക് ഡൗണ്‍ ദിനങ്ങളെയും ശ്രദ്ധയോടെ...

”ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന് മമ്മൂട്ടി..

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യംമുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍. ''ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ'' നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം നമ്മളെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നതാണ്. ലംഘനം മറികടന്ന് ചിലര്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ...

ഞാന്‍ വെറുക്കാന്‍ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി… വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം

മമ്മൂട്ടിയെ കുറിച്ച് . യുവാവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. കൊറോണ വൈറസിന് എതിരെ ലോകം ഒന്നാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒക്കെ പങ്കുവെച്ച കുറിപ്പുകള്‍ വലിയ വിവാദമുണ്ടായിക്കിയിരുന്നു. മോഹന്‍ലാലിന്റെ പ്രതികരണവും വലിയ ട്രോള്‍ ആക്രമണത്തിന് ഇരയായി. അതേസമയം മമ്മൂട്ടി പങ്കുവെച്ച...
Advertismentspot_img

Most Popular

G-8R01BE49R7