Tag: killed
സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസം നിന്ന സഹോദരനെ യുവതി വിഷം നല്‍കി കൊന്നു!!! ഒപ്പം ആഹാരം കഴിച്ച നാലു പേരും മരിച്ചു
ശിവകാശി: സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന സഹോദരനെ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയ യുവതി കൊന്നു. യുവാവിനൊപ്പം ആഹാരം പങ്കുവെച്ച നാലുപേര്‍ മരിക്കുകയും മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി.
ശിവകാശിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായി. വള്ളി എന്ന യുവതിയും കാമുകന്‍ ശെല്‍വവുമാണ്...
ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നു
യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസ്സുളള മകനെ ഭര്‍ത്താവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു.
അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നത്. യുവ ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട...
മെല്‍ബണില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്
മെല്‍ബണ്‍: മെല്‍ബണില്‍ പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി പ്രഖ്യാപിച്ചു. സോഫിയ്ക്ക് 22 വര്‍ഷത്തെ തടവും കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ്...
ഞാന്‍ ലെസ്ബിയനാണ്… നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്!!! ഭാര്യയുടെ വെളിപ്പെടുത്തല്‍ കേട്ട ഭര്‍ത്താവ് ചെയ്തത്
ഞാന്‍ ലെസ്ബിയനാണ്, നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മകളുമായി ഞാന്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. തന്റെ മുഖത്ത് നോക്കി ഭാര്യ ഇങ്ങനെ പറഞ്ഞാല്‍ ഏതു ഭര്‍ത്താവിനാണ് സഹിക്കാന്‍ കഴിയുക. താന്‍ സ്വവര്‍ഗാനുരാഗി ആയിരുന്നെന്ന് 44കാരിയായ മെലാനിയ ഭര്‍ത്താവായ 49കാരന്‍ ഡേവിഡ് ക്ലാര്‍ക്കിനോടാണ് പറഞ്ഞത്. ഇത്രയും നാള്‍ ഒപ്പം...
വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് ലയത്തിന് 50 മീറ്റര്‍ അകലെ പൊന്തക്കാട്ടില്‍
അതിരപ്പിള്ളി: തുണി കഴുകുന്നതിനിടെ വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണി കഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ...
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തലനിലത്തടിച്ച് കൊന്നു
പുണെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ്...
പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകന്‍ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ച ശേഷം കാമുകിയുടെ ചുട്ടുകൊന്നു
ഉന്നാവോ: പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കാമുകന്‍ ചുട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നവോ ജില്ലയിലെ നേഹ എന്ന 17 കാരിയാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടും മുമ്പു കാമുകിയുടെ നെറ്റിയില്‍ സിന്ദൂരം തൊടുവിച്ചിരുന്നു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വികാസ് എന്ന യുവാവാണ്...
‘ഈ ശിക്ഷ 18ാം വയസുമുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന്’ ടി ഷര്‍ട്ടില്‍ ഭീഷണി കുറിപ്പെഴുതി വെച്ച ശേഷം ബിജെപി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 18കാരനെ കെട്ടിത്തൂക്കി കൊന്നു. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാളെ കൊല ചെയ്തതെന്ന് ടി. ഷര്‍ട്ടില്‍ എഴുതിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
'18ാം വയസുമുതല്‍ ബി.ജെ.പി രാഷ്ട്രീയം കളിച്ചതിനാണ് ഇത്. വോട്ട് ചെയ്ത അന്ന് മുതല്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് നീ...