ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നു

യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസ്സുളള മകനെ ഭര്‍ത്താവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു.

അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നത്. യുവ ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അര്‍ഹാന്‍. പ്രതിയെ അറസ്റ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular