Tag: killed
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു
തൃശൂര്‍: കൊടകര പുലിപ്പാറക്കുന്നില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. പുലിപ്പാറക്കുന്നില്‍ ബേബി (46) ആണ് മരിച്ചത്. ബേബിയെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് സുബ്രു(56)വിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക്...
കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു!!! ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്
കൊച്ചി: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് എസ്ആര്‍എം രോഡിലെ വീട്ടിലെത്തിയ ഷീബയുടെ ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ട് (39)...
കോഴിക്കോട് പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ ബ്ലെയ്ഡ്‌കൊണ്ട് കഴുത്തറത്തു കൊന്നു
കോഴിക്കോട്: ബാലുശേരി പാറമുക്കില്‍ രണ്ടു ദിവസം പ്രായമായ കഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാറമുക്ക് സ്വദേശി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം...
രാത്രി വൈകിയുള്ള ഫോണ്‍വിളി ഉറക്കം നഷ്ടപ്പെടുത്തി; സഹോദരിയെ 16കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു!
മുംബൈ: രാത്രിയുള്ള ഫോണ്‍ വിളി ശല്യമായതോടെ 16കാരന്‍ 19കാരിയായ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ താനെയിലാണ് സംഭവം. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നതിനേയും തന്റെ ഉറക്കം കളയുന്നതിനെയും ചൊല്ലി സഹോദരന്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ സഹോദരി ഉച്ച സമയം മുതല്‍...
നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു; ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ
ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്ന് സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരിന്നു.
ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം...
മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരന്‍ കൊന്നു!!!
ചെന്നൈ: മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരനായ അനന്തിരവന്‍ ടെഡിബെയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ചെന്നൈ അമിഞ്ജിക്കര സ്വദേശിയായ തമിഴ്സെല്‍വിയാ(35)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈതണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ വീടിനുള്ളില്‍ ശെല്‍വിയെ കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീട്ടിലെത്തിയ ഭര്‍ത്താവാണ് മൃതദേഹം കണ്ടത്....
പ്രസവിച്ച് മൂന്ന് മണിക്കൂര്‍ തികയും മുമ്പ് അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു!!! കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ന്യൂഡല്‍ഹി: പ്രസവിച്ച് മൂന്ന് മണിക്കൂറിര്‍ തികയുന്നതിന് മുമ്പേ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു. മോത്തി നഗറിലെ ആശുപത്രിയില്‍ ഡല്‍ഹി സ്വദേശി റീത്താ ദേവിയാണ് സ്വന്തം കുഞ്ഞിനെ ജനിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മുറിയിലെത്തിയ നഴ്സാണ് കുഞ്ഞിനെ അനക്കമറ്റ നിലയില്‍ കണ്ടത്. സംശയം തോന്നി ഡോക്ടര്‍മാരെ...
കനത്തമഴ: തൃശൂരില്‍ വീട് തകര്‍ന്ന് വയോധികനായ അച്ഛനും മകനും മരിച്ചു
തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മണ്‍വീട് തകര്‍ന്ന് വീഴുകയായിരിന്നു. ഇന്ന് രാവിലെ ആറു...