Tag: jio

ജിയോ ഒന്നാമൻ; ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോ ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ് വർക്കായി ജിയോ. അനലറ്റിക്‌സ് സ്ഥാപനമായ ഓക് ല യുടെ റിപ്പോർട്ടിലാണ് ജിയോ മുന്നിൽ നിൽക്കുന്നത്. 5ജി ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോ ഏറ്റവും മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ആദ്യമാണ് ഒരു ടെലികോം സേവനദാതാവ് 5ജി നെറ്റ്വർക്കുകൾക്കുള്ള...

ജിയോ പ്രീപെയ്ഡ് പ്ലാനിലും ഇനി നെറ്റ്ഫ്ലിക്സ് ലഭിക്കും

മുംബൈ: പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതായി ജിയോ ഇന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ നെറ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാൻ. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ്...

കേരളത്തിൽ അത്യാധുനിക എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ…

കൊച്ചി: എംഎം വേവ് ( mmWave )സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ, തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ...

5ജി സ്പെക്ട്രം ലേലത്തില്‍ മുന്നിലെത്തി ജിയോ; പകുതിയോളം സ്പെക്‌ട്രം സ്വന്തമാക്കിയത് 88,078 കോടിക്ക്

ന്യൂഡല്‍ഹി: 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയിലെ ആദ്യ ലേലത്തില്‍ മുന്നിലെത്തി റിലന്‍സ് ജിയോ. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ കടത്തി വെട്ടിയ റിലൈന്‍സ് ജിയോ ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവ്‌സിന്റെ പകുതിയോളം 88,078 കോടിക്ക്...

ജിയോയ്ക്ക് വൻ തിരിച്ചടി; നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെ, നേട്ടം എയര്ടെല്ലിന്

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് വൻ തിരിച്ചടി. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോ ആദ്യമായാണ് തിരിച്ചടി നേരിടുന്നത്. മൊത്തം വരിക്കാരുടെ എണ്ണത്തിൽ ഇപ്പോഴും ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ, സെപ്റ്റംബറിൽ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെയാണ്. നടപ്പ് സാമ്പത്തിക...

ജിയോയെ പിന്നിലാക്കി എയർടെൽ കുതിക്കുന്നു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം ന‍ടത്തിയിരുന്ന റിലയൻസ് ജിയോ ഇപ്പോൾ അൽപം പിന്നോട്ടുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ,...

കർഷകസമരം: ജിയോ വരിക്കാർ വിട്ടുപോകാൻ കാരണം എയർടെൽ, വി, നടപടി സ്വീകരിക്കണമെന്ന് കമ്പനി

വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ട്രായിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാരിൽ നിന്ന് പോർട്ട് ഔട്ട് അപേക്ഷകൾ വരുന്നുണ്ട്. പോർട്ട് ചെയ്യാൻ വരുന്ന വരിക്കാർക്ക് പരാതികളോ മറ്റ് പ്രശ്നങ്ങളോ...

വൻ ഓഫറുമായി ജിയോ, കുറഞ്ഞ നിരക്കിൽ 504 ജിബി ഡേറ്റ, അൺലിമിറ്റഡ് കോള്‍, 1 വർഷം കാലാവധി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ഓഫറുകളുമായി രംഗത്ത്. മൂന്ന് ഓൾ-ഇൻ-വൺ പ്രീപെയ്ഡ് വാർഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. നേരത്തെ തന്നെ ലഭ്യമായ ഓൾ-ഇൻ-വൺ പ്ലാനുകൾക്കൊപ്പമാണ് ഒരു വര്‍ഷ പ്ലാനുകളും ചേർത്തത്. എന്നാൽ, നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ കാലാവധി ലഭിക്കുന്നതാണ് പുതിയ...
Advertismentspot_img

Most Popular

G-8R01BE49R7