Tag: jio

ജിയോ 5ജിയിലേക്ക്? ബോണ്ട് വില്‍പ്പനയിലൂടെ കമ്പനി സമാഹരിക്കാനൊരുങ്ങുന്നത് 20,000 കോടി രൂപ!!!

ആകര്‍ഷകമായ ഓഫറുകളുമായി വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ചുവട് വെപ്പിലേക്കെന്ന് സൂചന. മറ്റു കണക്ഷനുകളില്‍ 4ജി പോലും ശരിയായി കിട്ടാത്ത സാഹചര്യത്തില്‍ ജിയോ 5ജിയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന സൂചനയിലേക്കാണ് പുതിയ നീക്കങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി ബോണ്ട്...

വര്‍ഷം മുഴുവന്‍ ഫ്രീ കോളും ഡേറ്റയും; വിപ്ലവം സൃഷ്ടിക്കുന്ന പുതിയ ഓഫര്‍…!

ന്യൂഡല്‍ഹി: പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ...

ഡിജിറ്റല്‍ മുന്നേറ്റവുമായി റിലയന്‍സ് ജിയോ; 50 കോടി ജനതക്കായി സൗജന്യ നിരക്കില്‍ ജിയോ ഫോണും 49 രൂപ ഡാറ്റാ പായ്ക്കും

കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...

വിപണി കീഴടക്കാന്‍ ഉറച്ച് തന്നെ ജിയോ, 1500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍

ലൈഫ് ബ്രാന്‍ഡില്‍ ആന്‍ഡ്രോയിഡ് ഗോ 4 ജി വോള്‍ട്ടി ഫോണുമായാണ് ജിയോ ഇത്തവണ രംഗത്തെത്തുന്നത്.തായ് വാന്‍ ചിപ്സിന്റെ നിര്‍മ്മാതാക്കളായ മീഡിയ ടെക്കുമായി ചേര്‍ന്നാണ് ജിയോ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് നല്‍കിയ ഓഫറുകള്‍ തന്നെയായിരിക്കും ഈ ഫോണുകള്‍ക്കും കമ്പനി...

റിലയന്‍സിന്റെ ജിയോ ബിറ്റ്കോയിന്‍: ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഫെബ്രുവരിയില്‍ വിപണിയിലെത്തും

റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഫെബ്രുവരിയില്‍ വിപണിയിലെത്തും. ജിയോ കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കറന്‍സി, മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ് 'ഡിസ്‌കൗണ്ട് വാലാസ്' എന്നഓണ്‍ ലൈന്‍ മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം. ഇതിന്റെ മൈനിങ് പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായാണ് മാധ്യമം...

റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ

കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ...

വീണ്ടും ഞെട്ടിച്ച് ജിയോ, നൂറ് ശതമാനത്തിന് മുകളില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

മറ്റൊരു തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ അധികൃതര്‍ വീണ്ടും രംഗത്ത്. റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും. 398 രൂപയ്ക്ക്...

50 രൂപയും ഇളവും അധിക ഡേറ്റയും പ്രഖ്യാപിച്ച് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മത്സരിക്കുകയാണ് മൊബൈല്‍ കമ്പിനികള്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ജിയോ തന്നെ എന്നു പറയാം. റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജിയോ. പ്ലാനുകളില്‍ 50 രൂപയും ഇളവും അധിക ഡേറ്റയും മാണ് പുതിയ ഓഫര്‍. ...
Advertismentspot_img

Most Popular

G-8R01BE49R7