രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ...
ജിയോയ്ക്ക് 34 .7 ലക്ഷം പുതിയ വരിക്കാർ; കേരളത്തിൽ 82000 : ട്രായ് ഡാറ്റ.
ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ കഴിഞ്ഞ സെപ്തംബർ മാസത്തിൽ ജിയോയ്ക്ക് എൺപത്തിരണ്ടായിരം (82000 ) പുതിയ വരിക്കാർ. ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു...
കൊച്ചി: ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ ടി വി പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളുകൾ , എസ്എംഎസ്, എന്നിവയ്‌ക്കൊപ്പം 14 പ്രമുഖ ഒ ടി ടി സബ്‌സ്‌ക്രിപ്‌ഷനുകൾ വരെ ഉൾപ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാർഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്....
ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-ടെയ്‌ലർ അജിയോയുടെ 'ബിഗ് ബോൾഡ് സെയിൽ', 2023 ഡിസംബർ 7 മുതൽ തുടങ്ങും. ഡിസംബർ 4 മുതൽ ഉപഭോക്താക്കൾക്ക് സെയിൽ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങി. ബിഗ് ബോൾഡ് സെയിലിന്റെ (ബിബിഎസ്) എക്കാലത്തെയും വലിയ പതിപ്പിൽ, സമാനതകളില്ലാത്ത അനുഭവം നൽകുന്ന...
മുംബൈ: ടെലികോം, ടെക് കമ്പനികളുടെ മുൻനിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയൻസ് ജിയോയും ചേർന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷൻ ഹബ് ഇന്ന് മുംബൈയിൽ ഉത്‌ഘാടനം ചെയ്തു.
ഇത്തരത്തിലുള്ള ആദ്യത്തേതായ ഈ ഇന്നൊവേഷൻ ഹബ്, ജനറേറ്റീവ് എഐ (GEN AI ),...
കേരളത്തിലെ ആദ്യ എയർഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ
തിരുവനന്തപുരം; ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടു . തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ 19 നാണ്...
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ ജിയോ വേൾഡ് പ്ലാസ പൊതു ജനങ്ങൾക്കായി തുറന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ വേൾഡ് പ്ലാസ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു . ഇന്ത്യയിലെ ഏറ്റവും മികച്ച, ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഡെസ്റ്റിനേഷനായിരിക്കും...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാള്‍ ഇനി മുംബൈയില്‍. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ജിയോ വേള്‍ഡ് പ്ലാസ നവംബർ 1ന് ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ തുറക്കും. 7,50,000 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിങ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ...