രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലും റിലയൻസ് ജിയോയും വൻ മൽസരമാണ് നടക്കുന്നത്. ജിയോയുടെ പുതിയ ഓഫറുകളെ നേരിടാൻ എയർടെൽ വൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എയർടെൽ നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും ഡേറ്റാ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതായാണ് റിപ്പോർട്ട്. നേരത്തെ, എയർടെല്ലിന്റെ എല്ലാ ബ്രോഡ്‌ബാൻഡ്...
ഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിള്‍...
BSNL ന്റെ ഉപഭോതാക്കൾക്ക് ഇപ്പൾ പുതിയ സന്തോഷവാർത്ത എത്തിക്കഴിഞ്ഞു .ഇപ്പോൾ BSNL ന്റെ ലാഭകരമായ ഒരു ഓഫർ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1999 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ .1999 രൂപയുടെ ഓഫറുകളിൽ...
ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍...
റിലയന്‍സ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബര്‍ഷിപ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതിന്റെ പ്രയോജനം ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷവും കമ്പനി മെംബര്‍ഷിപ് നീട്ടി നല്‍കിയിരുന്നു.
ജിയോ പ്രൈം മെംബര്‍ഷിപ്പുളള ഉപയോക്താക്കള്‍ക്ക് അധിക തുക നല്‍കാതെ തന്നെ...
ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) വിപണിയും പിടിച്ചടക്കാന്‍ എത്തുന്നു. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്...
രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല...
ഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ...