Tag: football

മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ….ടിന്‍പ്രതാപന്‍…കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം : ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ കേരളത്തില്‍ ആവേശത്തിനൊട്ടും കുറവില്ല. ഫുട്‌ബോള്‍ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകള്‍ക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ബ്രസീല്‍ .. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം'...

ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്ലിനും സ്‌പെനിനും ജയം

കുവൈത്ത്: ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ വമ്പന്‍ താരനിരയുമായി ഇറങ്ങിയ ബല്‍ജിയത്തിനെ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസിസ്റ്റിലൂടെ ഈജിപ്ത് അട്ടിമറിച്ചു (2–1). കെവിന്‍ ഡിബ്രൂയ്‌നെയുടെ പിഴവ് മുതലാക്കിയ മുസ്തഫ മുഹമ്മദിലൂടെയാണ് ഈജിപ്ത് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബല്‍ജിയത്തിന്റെ...

അര്‍ജന്റീന ഇറങ്ങി, മെസ്സിക്കു വിശ്രമം , സാദിയോ മാനെ ലോകകപ്പിനില്ല

ദോഹ: ഖത്തറിലെത്തിയ ശേഷം അര്‍ജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതല്‍ 7.30 വരെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണല്‍ സ്‌കലോനി, സ്‌െ്രെടക്കര്‍ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ...

ലോകകപ്പിന് മുന്‍പ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ

ലണ്ടൻ∙ ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ... ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം...’’– അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെക്കുറിച്ച് ഇത്തരം വിശേഷണങ്ങൾ പുതുമയൊന്നുമല്ലെങ്കിലും പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാകുമ്പോൾ ലോകം അത് ചെവി കൂർപ്പിച്ചു ശ്രദ്ധിക്കും. കഴിഞ്ഞ ദിവസം തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ...

‘ഉമ്മ വയ്ക്കണമെങ്കിൽ മലയാളികളുടെ പേരിൽ വേണ്ട’: ഷൈജു ദാമോദരനെതിരെ ട്രോൾ മഴ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂ‌ഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും. കല്യൂ‌ഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ കാലില്‍ ഷൈജു ചുംബിച്ചത്. കല്യൂ‌ഷ്‌നിയുടെ ഇടതുകാൽ മടിയിൽ വച്ച് ഷൈജു ദാമോദരൻ കാലുകളിൽ ചുംബിക്കുകയായിരുന്നു. ഇതു തന്റെ ചുംബനമല്ലെന്നും മുഴുവൻ കേരളത്തിനും വേണ്ടിയാണ്...

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ലോകത്തെ ഏറ്റവും വിലപ്പെട്ട കളിക്കാരന്‍ നല്‍കിയ സ്‌നേഹ സമ്മാനം ഇതാ

ദുബായ് : ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും...കേരളവും ആവേശത്തില്‍ ഒട്ടും പുറകിലല്ല.. കേരളത്തിലെ ആരാധകര്‍ക്കായി മെസ്സിയുടെ സമ്മാനം...അതെ കാല്‍പന്തുകളിയുടെ രാജാവ് ഒപ്പു ചാര്‍ത്തിയത് ഒരു നാടിന്റെ തുടിക്കുന്ന ഹൃദയത്തിനു മുകളിലാണ്. ലയണല്‍ മെസ്സിയുടെ ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു അര്‍ജന്റീനയായ കേരളത്തിലെ ഫുട്‌ബോള്‍...

അര്‍ജന്റീന ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പരിശീലകന്‍, പുറത്തേയ്ക്ക് പോകുന്നത് ആരാകും?

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ടീമില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ചില താരങ്ങള്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിക്കാത്തതിനെത്തുടര്‍ന്നാണ് പരിശീലകന്‍ ഇക്കാര്യമറിയിച്ചത്. ശാരീരികക്ഷമത തെളിയിക്കാത്ത താരങ്ങളെ ഇന്നലെ നടന്ന യു.എ.ഇയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ സ്‌കലോണി അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന 5-0 ന്റെ കൂറ്റന്‍...

ഖത്തര്‍ ലോകകപ്പിനെ കുറിച്ച് – ലൂയിസ് ഫിഗോ

പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ച ലോകകപ്പ് മത്സരത്തിലെ ക്യാപ്റ്റനായിരുന്നു ലൂയി ഫിഗോ. യൂസേബിയോയും ഫിഗോയും നയിച്ച പോര്‍ച്ചുഗല്‍ ടീം മാത്രമാണ് ലോകകപ്പ് സെമിയിലെത്തിയിട്ടുള്ളത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടില്ല....
Advertismentspot_img

Most Popular