Tag: football

ആദ്യ പകുതിയില്‍ ഗോളടിക്കാതെ വെയ്ല്‍സും ഇറാനും

ദോഹ: 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ ഗ്രൂപ്പ് ബിയിലെ ഇറാന്‍ വെയ്ല്‍സ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മികച്ച...

ലോകകപ്പില്‍ ഇന്ന് ; ജയം തുടരാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തില്‍ വെയില്‍സ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയില്‍സ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാന്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി വമ്പന്‍ തോല്‍വി...

അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിയും വീണു..സ്‌പെയിനിനും ബെല്‍ജിയത്തിനും ജയം

ദോഹ: അര്‍ജന്റീനയ്ക്ക് പിന്നാലെ ലോകകപ്പ് പോരാട്ടത്തില്‍ ഏഷ്യന്‍ അട്ടിമറിയില്‍ വീണ്, നാലുതവണ ചാമ്പ്യന്മാരായ ജര്‍മനിയും. ജപ്പാനാണ് 2-1ന് ജര്‍മ്മനിയെ അട്ടിമറിച്ചത്. അര്‍ജന്റീനയുടേതുപോലെ പെനാല്‍ട്ടി ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു ജര്‍മനിയുടേയും തോല്‍വി. മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇരട്ടഗോളിലൂടെ ജപ്പാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇല്‍കെ ഗുണ്ടോഗന്‍ ജര്‍മനിയുടെ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബില്‍ നിന്ന് പുറത്തേക്ക്

മാഞ്ചെസ്റ്റര്‍: ക്ലബ്ബ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെന്‍ ഹാഗിനുമെതിരേ ഒരു ടിവി അഭിമുഖത്തില്‍ തുറന്നടിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ക്ലബ്ബില്‍ നിന്ന് പുറത്തേക്ക്. പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.നേരത്തെ താരവും കോച്ച് എറിക് ടെന്‍...

ജയത്തിലും സൗദിക്ക് വേദന; ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്

ലുസെയ്ൽ∙ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷഹ്‌രാനിയുടെ...

ഖത്തര്‍ ലോകകപ്പ് വേദിയില്‍ മലയാളവും ഇടംപിടിച്ചു

ഇത്തവണത്തെ ലോകകപ്പ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല. മലയാളികളുടെ സ്പര്‍ശമേറ്റ മഹാമേളഎന്ന് തന്നെ വിശേഷിപ്പിക്കാണ് ഈ ലോകകപ്പിനെ. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ച്ചക്കാരും വളണ്ടിയര്‍മാരുമായി പങ്കെടുക്കുന്ന വിശ്വമേള. വര്‍ണാഭമായ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം മുതല്‍ സംഘാടനവും മത്സരത്തിന്റെ ആവേശവും വരെ നീളുന്നതാണ്...

ഇത് നെയ്മറിന്റെ സ്ഥലമാണെന്ന് റിച്ചാര്‍ലിസണ്‍… ഫോട്ടോഷൂട്ടിനിടെ ഫ്രെഡിനെ എഴുന്നേല്‍പ്പിച്ച് മാറ്റിയിരുത്തി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ബ്രസീല്‍ കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇതിന് മുമ്പ് ഫോട്ടോ സെഷനിടെ നടന്ന രസകരമായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ സെഷന്...

ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല

ദോഹ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. സൂപ്പർ താരം കരിം ബെൻസേമ പരുക്കേറ്റു പുറത്തായതാണ് ടീമിനു തിരിച്ചടിയായത്. പരിശീലനത്തിനിടെ പരുക്കേറ്റ് ബെൻസേമയ്ക്ക്, ലോകകപ്പ് കളിക്കാനാകില്ല. നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവാണ്...
Advertismentspot_img

Most Popular