Tag: flood kerala
മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ...
മഹാപ്രളയത്തില്‍ നാടിന് കൈത്താങ്ങായി കുടുംബശ്രീ; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 7 കോടി
സ്വന്തം ലേഖകന്‍
കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി തീര്‍ന്ന മഹാപ്രളയത്തില്‍ നാടൊട്ടുക്കും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം. 43 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലെ അംഗങ്ങളില്‍ പലരുടെയും കുടുംബങ്ങളും പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഒത്തൊരുമയിലൂടെ സമാന അവസ്ഥയിലുള്ള...
ഇനി ഒരിക്കലും വികസനത്തിന്റെ പേരില്‍ പ്രകൃതിയില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവരുത്,പുനര്‍നിര്‍മിക്കുമ്പോള്‍ ഇത് ഉറപ്പുവരുത്തണമെന്ന് നടി
കൊച്ചി:മലയാളികള്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുമ്പോള്‍ സഹായവുമായി മികച്ച പ്രവര്‍ത്തനം നടത്തിയവരില്‍ ഒരാളാണ് നടി ഷംന കാസിം. പ്രളയ കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. വികസനം ഒരിക്കലും ഇത്തരം ദുരന്തത്തിന് കാരണമാകരുത് എന്നാണ് താരം പറയുന്നത്.
മറ്റുള്ള നാടുകളിലുണ്ടായതുപോലെയുള്ള ദുരന്തം കേരളത്തിലുണ്ടായില്ല എന്നാണ്...
വെള്ളപ്പൊക്കത്തില്‍ നിന്ന് 50 പേരെ രക്ഷിച്ചത് ഈ കളിപ്പാട്ടമാണ്…;
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്.
തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ...
മൂന്നാറിലെ ഹോട്ടല്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ല; മുഖ്യമന്ത്രിക്കെതിരേ ദേവികുളം എംഎല്‍എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലാപാടിനെതിരേ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. പരിസ്ഥിതി കൂടി പരിഗണച്ചാവും കെട്ടിടങ്ങളുടെ നിര്‍മാണമെന്നും അനധികൃത നിര്‍മാണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരന്തത്തേക്കുറിച്ച്...
‘ പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും കാര്യമില്ല; ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; ജോയ് മാത്യു
പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയില്‍ ചെലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍...
മഹാപ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്; സര്‍ക്കാരിന് വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: കേരളത്തിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹര്‍ജിയായി പരിഗണിക്കുന്നത്. ഹര്‍ജി നാളെ കോടതി പഗിഗണിക്കും.
ചാലക്കുടി സ്വദേശിയായ ജോസഫാണ് കത്ത് നല്‍കിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. 450 ഓളം...
പ്രളയബാധിതര്‍ക്ക് സഹായവുമായി നിത അംബാനി: ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കി, പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍
ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് നിത അംബാനി അറിയിച്ചു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറു ജില്ലകളില്‍ വിതരണം ചെയ്തു.ആലപ്പുഴ...