Tag: deepika padukon
വൈ സോ ഹോട്ട്? രണ്‍വീറിനോട് ദീപിക!!! താരത്തിന്റെ മറുപടി ഇങ്ങനെ
ആരാധകരുടെ ഇഷ്ടജോഡികളാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയ താരങ്ങള്‍ മിക്കപ്പോഴും ചിത്രങ്ങള്‍ക്ക് പരസ്പരം കമന്റുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീറിന്റെ ഒരു ചിത്രത്തിന് ദീപിക നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ...
രണ്‍വീറും ദീപികയും എന്നെ കൈയേറ്റം ചെയ്യ്തു, വീഡിയോ പുറത്ത് വിട്ട് ആരാധിക
ബോളിവുഡിലെ സൂപ്പര്‍ പ്രണയ ജോഡികളായ രണ്‍വീര്‍ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫ്ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ഇപ്പോള്‍ വീഡിയോ പകര്‍ത്തിയെ ആരാധിക തന്നെ...
എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരകമായിരുന്നില്ല, അയാള്‍ എന്നെ ശെരിക്കും വഞ്ചിക്കുകയായിരിന്നു; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോണ്‍
രണ്‍ബീര്‍ കപൂറും ക്യൂട്ട് നായിക ആലിയ ഭട്ടും തമ്മിലുള്ള പ്രണയകഥ ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും...
രണ്‍വീര്‍ -ദീപിക വിവാഹം നവംബറില്‍ തന്നെ, വിവാഹം ഇറ്റലിയില്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍
ബോളിവുഡിന്റെ പ്രിയ താര ജോഡി രണ്‍വീര്‍ സിങ്ങ്- ദീപിക പദുകോണ്‍ വിവാഹം നവംബര്‍ 10ന്. ഇറ്റലിയില്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍ വെച്ചായിരിക്കും ഈ താരവിവാഹവും നടക്കുക.
വിവാഹത്തിന് മുന്നോടിയായി രണ്‍വീറിനും കുടുംബത്തിനുമൊപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി...
നടിയുടെ താമസസ്ഥലത്ത് വന്‍ തീപിടിത്തം
മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ താമസിച്ചിരുന്ന ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. തെക്കന്‍ മുംബൈയിലെ സമ്പന്നര്‍ താമസിക്കുന്ന പ്രഭാദേവിയിലെ ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു.
34 നിലയുള്ള...
രണ്‍വീര്‍ കപൂറുമായുള്ള വിവാഹം നടന്നിരുന്നെങ്കില്‍ ദീപികയുടെ സിനിമാ ജീവിതം അവസാനിച്ചേനെ!!!
ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദീപികയുടെ അടുത്ത സുഹൃത്ത്. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് ദീപികയുടെ ജീവിതത്തിലേക്ക് രണ്‍വീര്‍ സിങ് വരുന്നത്. ഈ വര്‍ഷം അവസാനം സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ച്...
വിവാഹത്തിന് രണ്‍വീര്‍ തയ്യാര്‍, പക്ഷേ ദീപിക റെഡി അല്ല !! കാരണം
രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുളള വിവാാഹ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഓരോ തവണ വാര്‍ത്തകള്‍ വരുമ്പോഴും ഇരുവരും വിവാഹ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2018ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ദീപികയും രണ്‍വീറും വിവാഹിതരാകുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇരുവരും...
ബോളിവുഡ് വീണ്ടും വിവാഹ ചൂടിലേക്ക്!!! ദീപിക-രണ്‍വീര്‍ വിവാഹം നവംബറില്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ബോളിവുഡും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹം യാഥാര്‍ഥ്യത്തിലേക്ക്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നു. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നവെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം ഉണ്ടായിരിക്കുകയുള്ളു.
ദീപിക...