Tag: crime

പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി; പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കോഴിക്കോട്: വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പില്‍ അന്‍വര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍...

ചെന്നിത്തലയേയും സുധാകരനേയും ലക്ഷ്യമിട്ട് കിര്‍മാണി മനോജ്‌

കൊച്ചി: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശുഹൈബ് വധത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവരാണ് ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജിന്...

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നില്ലെങ്കില്‍ വിജിലന്‍സിന് റെയ്ഡ് നടത്തി കണ്ടെത്തിക്കൂടെ എന്നും ഹൈക്കോടതി പരാമര്‍ശിച്ചു. മൈകോ...

ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നല്‍കാനെത്തിയിട്ടും സംഭവം മനസിലാകാതെ പൊലീസ്; ഒടുവില്‍ പ്രതിയെ പിടികൂടിയത്…

മുംബൈ: മുംബൈയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ ബധിരയും മൂകയുമായ യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് യുവതിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ കാര്യം അറിയിച്ചു. യുവതിയുടെ അതേ ശാരീരിക കുറവുകളുള്ള ഭര്‍ത്താവ്...

25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിലെറിഞ്ഞ് കൊന്നു; ആരെയും ഞെട്ടിക്കുന്ന ക്രൂരത ചെയ്തത് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിന്; കുഞ്ഞിന് ദയനീയ മരണം…

ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരഞ്ഞ പെണ്‍കുഞ്ഞിനെ അമ്മ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ വാഹനത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞത്. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റം...

ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പോലീസ് പിടിയില്‍

ഡല്‍ഹി: രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പന്തളം പോലീസ് പിടിയില്‍. ഡല്‍ഹി ഉത്തംനഗര്‍ നാനേ പാര്‍ക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജന്‍ കുമാര്‍ സിംഗ് (24) പിടിയിലായത്. തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ഇയാളുടെ സംഘത്തിലെ അംഗമായ...

മധുവിന്റെ കൊലപാതകം; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശക്തമായ നടപടിയെടുക്കാന്‍ ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മധുവിന്റെ...

ആദിവാസി യുവാവിന്റെ കൊലപാതകം: നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍പ്രതിഷേധിച്ച് ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന്് ഒഴിവാക്കിയിട്ടുണ്ടെന്നും. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ ആളുകളെയും...
Advertismentspot_img

Most Popular

G-8R01BE49R7