Tag: crime
ആദിവാസി യുവാവനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവനെ മര്‍ദ്ദിച്ച് കൊലപ്പിടുത്തിയ കേസില്‍ ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തു. മുക്കാലിയിലെ കടയുടമ ഹുസൈന്‍ എന്ന വ്യക്തിയെ ഉള്‍പ്പെടെ ഏഴുപേരെയാണ് അഗളി പൊലീസ് കസ്റ്റയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പെ!ാലീസ് നല്‍കുന്ന സൂചന. തൃശൂര്‍...
ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. നാട്ടുകാര്‍ മര്‍ദിച്ച് പൊലീസിന് കൈമാറിയ ആദിവാസി യുവാവ് മധു(27) മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി...
മോദിക്കെതിരേ പണി തുടങ്ങി; 9 ലക്ഷ്വറി കാറുകള്‍ കണ്ടുകെട്ടി
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള 94.52 കോടി രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതില്‍ 86.72 കോടി രൂപ ചോക്‌സിയുടേതാണ്.
നീരവ്...
പൊലീസ് നായ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുമെന്ന് മുരളീധരന്‍; ശുഹൈബ് വധം കോടിയേരിയുടെ മക്കളുടെ അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍
തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വധക്കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് നേതാക്കള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന്...
ബിഎംഡബ്യു കാറിലെത്തിയ അയാള്‍ കാറില്‍നിന്നിറങ്ങി എന്റെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി; നടിയുടെ നീക്കത്തിലൂടെ പിന്നീട് സംഭവിച്ചത്..
മുംബൈ: ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു, അത്. മറാത്തി നടി ചിന്‍മയി സുര്‍വെ വെളിപ്പെടുത്തുന്നു. ബി.എം.ഡബ്ല്യൂ കാറിലെത്തിയ അയാള്‍ എന്റെ മുന്നില്‍ സ്വയംഭോഗം ചെയ്തു. ചിന്‍മയിയും നടനും ഭര്‍ത്താവുമായ സുമീത്തും നല്‍കിയ പരാതിയിലാണ് ഒരാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പോലീസ് മേധാവി...
ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചു; ഫേസ്ബുക്ക് സുഹൃത്തായ യുവാവ് , യുവതിയെ ചെയ്തത്…
മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം.ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം...
കൊലപാതകം സിപിഎമ്മിന്റെ അറിവോടെ..? പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐ നേതാക്കള്‍; 37 വെട്ട് കാലുവെട്ടാന്‍ വേണ്ടി മാത്രം; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇന്നലെ...
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തലശ്ശേരി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം അരങ്ങേറുന്നു. ഇന്നു പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനു നേരേയാണ് വധശ്രമം ഉണ്ടായത്. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്...