Tag: business

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെയില്‍ സെക്യുര്‍ പ്രീമിയം ടിഎംടി ബാര്‍ കേരള വിപണിയിൽ

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പ്രീമിയം ബ്രാന്‍ഡ് ടിഎംടി ബാറായ സെയില്‍ സെക്യുര്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. സെയില്‍ സെക്യൂര്‍ കേരള വിപണിയില്‍ ഇറക്കുന്നതോടെ ഇവിടുത്തെ റീട്ടെയ്ല്‍ വിപണിക്ക് പുറമേ റസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍...

മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജില്ല; എസ്ബിഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

ന്യൂഡല്‍ഹി: രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം...

14-ാം പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഇത്തവണ ആദ്യമായി ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ കഴിയും. www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്. ഏജന്‍സി ഓഫ് ദി ഇയര്‍,...

ക്രിപ്‌റ്റോ കറന്‍സിയുടെ നിരോധനം സുപ്രീം കോടതി റദ്ദ് ചെയ്തു

ക്രിപ്‌റ്റോ കറന്‍സി നിരോധനം റദ്ദ് ചെയ്ത് സുപ്രിംകോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസമില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമില്ലെന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇടപാടുകളുടെ റിസ്‌ക് കണക്കിലെടുത്താണ് ക്രിപ്റ്റോ കറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ആര്‍ബിഐ വിശദീകരണം നല്‍കി....

ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍_ ഐഡിയ

എജിആര്‍ കുടിശിക നിര്‍ബന്ധമായും മൊബൈല്‍ കമ്പനികള്‍ നല്‍കണമെന്ന കോടതി ഉത്തരവ് വന്നതോടെ കോള്‍,ഡേറ്റ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത. ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയ അനുമതി തേടി. മൊബൈല്‍ സേവനങ്ങള്‍ക്ക് തറവില ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മൊബൈല്‍ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു ലക്ഷം കോടിയിലേറെ...

രാവിലെ 320, ഉച്ചയ്ക്ക് 200; ഇന്ന് മൊത്തം കൂടിയത് 500 രൂപ; സ്വര്‍ണവില കുതിക്കുന്നു.., പവന് 32,000 ആയി

റെക്കോഡുകള്‍ ഭേദിച്ച് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയുംകൂടി 32,000 രൂപയായി. ഇതോടെ ഗ്രാമിന്റെ വില 4000 രൂപയുമായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20...

ട്രംപും മിലാനിയയും ഒരു രാത്രി താമസിക്കുന്ന ഹോട്ടലിന്റെ ചെലവ്….

വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവര്‍ ഇന്ന് തങ്ങുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണിവിടെ ചിലവ്. ട്രംപിനായി...

ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍..!!!

ന്യൂഡല്‍ഹി: സ്‌പെട്രം യൂസര്‍ ചാര്‍ ലൈസന്‍സ് ഫീ തുടങ്ങിയവ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍. ജിയോ മാത്രമാണ് കുടിശിക അടച്ചുതീര്‍ത്തിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയില്‍...
Advertismentspot_img

Most Popular

G-8R01BE49R7