Tag: business

വീണ്ടും ഇരുട്ടടിയായി എസ്ബിഐ; സ്ഥിരനിക്ഷേപങ്ങളുടെ പലിശവെട്ടിക്കുറച്ചു

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു. റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണിത്. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5...

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക്‌ സന്തോഷ വാർത്ത

BSNL ന്റെ ഉപഭോതാക്കൾക്ക് ഇപ്പൾ പുതിയ സന്തോഷവാർത്ത എത്തിക്കഴിഞ്ഞു .ഇപ്പോൾ BSNL ന്റെ ലാഭകരമായ ഒരു ഓഫർ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1999 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ .1999 രൂപയുടെ ഓഫറുകളിൽ...

ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം; സര്‍ക്കാരിന് ധൂര്‍ത്ത്…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സ്വന്തം...

മൊബൈല്‍ വില കുത്തനെ കൂടും

ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനംവരെ വര്‍ധനവുണ്ടാകും. പൂര്‍ണമായും നിര്‍മിച്ച മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വര്‍ധിപ്പിച്ചത് വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഈരംഗത്തുള്ളവര്‍ പറയുന്നു. ഇറക്കുമതി ചെയ്ത് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നത്...

ബജറ്റ് 2020: ആദായ നികുതിയില്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല

ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ്. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക്...

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി...

എല്ലാം വിറ്റ് കാശാക്കാമെടേയ്..!!!

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നവിമുംബൈയില്‍ നെരൂളിലുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോര്‍പ്പറേഷന്റെ (സിഡ്കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വില്‍ക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു...

എല്ലാം വിറ്റു തൊലയ്ക്കും..!!! എയര്‍ ഇന്ത്യ ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ വിവിധ പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യവും പുറത്തുവന്നിരുന്നു. ഇതില്‍ ആദ്യം വില്‍ക്കുക എയര്‍ ഇന്ത്യ ആയിരിക്കും. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാനൊരുങ്ങുകയാണെന്ന് ആണ് പുതിയ റിപ്പോര്‍ട്ട്. കനത്ത സാമ്പത്തിക ബാധ്യതയാണ്...
Advertismentspot_img

Most Popular

G-8R01BE49R7