Tag: business

പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന...

വിമാനങ്ങള്‍ റദ്ദാക്കില്ല; 13 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും

എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കാനുള്ള തീരുമാനത്തില്‍നിന്ന് ദുബായ് വിമാനക്കമ്പനി എമിറേറ്റ്‌സ് പിന്മാറി. കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എമിറേറ്റ്‌സിന്റെ ഈ പിന്മാറ്റം. യാത്രക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതിനു പിന്തുണ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെയും...

കൊറോണ: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ഭക്ഷണം കിട്ടില്ല…

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസ, വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂം, കേറ്ററിങ് സ്റ്റാളുകളുള്‍പ്പെടെയുളള ഭക്ഷണ വിതരണ സംവിധാനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തലാക്കും. പാന്ററി ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഡിമാന്‍ഡുണ്ടെങ്കില്‍ ബിസ്‌കറ്റ് ഉള്‍പ്പെടെ പായ്ക്കഡ് ഐറ്റംസ്, ചായ, കാപ്പി എന്നിവ...

രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്… അത് ഓര്‍ക്കുക..!!! മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമേ രാഷ്ട്രീയം കളിക്കാന്‍ പറ്റൂ… ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

കൊച്ചി: കൊറോണ വൈറസ് ലോകമൊന്നാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മലയാളികള്‍ പരിഹസിക്കുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

കൊറോണ: ബാങ്കിലേക്ക് വരണ്ട, ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്താൻ ആർബിഐ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ആര്‍ ബി ഐ നീക്കം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐ എം പി എസ്) യൂണിഫൈഡ്...

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലിറ്ററിന് 3 രൂപ കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കൂട്ടി കേന്ദ്രം . രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തീരുവ ഉയര്‍ത്തുന്നത് എന്നതാണ് വിവരം. അതേസമയം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 28...

സ്വര്‍ണത്തിനും കൊറോണ ‘ബാധിച്ചു’; പവന് ഇന്ന് കുറഞ്ഞത് 1,200 രൂപ

കൊച്ചി: കൊറോണ ഭീതിയില്‍ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 30,600 രൂപയിലെത്തി. ഗ്രാമിന്...
Advertismentspot_img

Most Popular

G-8R01BE49R7