Tag: airtel

എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഇനി വീട്ടിലെത്തിച്ചു കൊടുക്കും

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് എയര്‍ടെല്‍ കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ 'സഹായ സേവനങ്ങള്‍' വാഗ്ദാനം ചെയ്യുന്നു. നഗരത്തിലെ റീട്ടെയില്‍ സ്റ്റോറുകള്‍ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു. കൂടാതെ...

ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍..!!!

ന്യൂഡല്‍ഹി: സ്‌പെട്രം യൂസര്‍ ചാര്‍ ലൈസന്‍സ് ഫീ തുടങ്ങിയവ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍. ജിയോ മാത്രമാണ് കുടിശിക അടച്ചുതീര്‍ത്തിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയില്‍...

എയര്‍ ടെല്‍, ജിയോ പുതിയ കോളിങ് സംവിധാനം ഈ ഫോണുകളില്‍ മാത്രമേ ലഭിക്കൂ…

ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് ഫീച്ചര്‍ കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍...

ഇനി അല്‍പ്പം പേടിക്കണം..!!! മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിക്കിയ നിരക്കുകള്‍...

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. 398 രൂപയുടെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍. ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോള്‍ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി...

അതുക്കും മേലെ..! 149 രൂപയുടെ റീചാര്‍ജില്‍ ദിവസേന 3 ജി.ബി ഡാറ്റ..!!! എയര്‍ടെലിനെ കടത്തിവെട്ടി വീണ്ടും ജിയോ

ടെലികോം വിപണിയില്‍ എയര്‍ടെല്‍-ജിയോ മത്സരം മൂര്‍ച്ഛിക്കുന്നു. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ. ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. 1.5 ജിബി അധിക...

ജിയോയെ തകര്‍ക്കാനൊരുങ്ങി എയര്‍ടെല്‍, 149 രൂപയ്ക്ക് ദിവസേന 2 ജിബി !!

കൊച്ചി:ജിയോയെ കടത്തിവെട്ടാന്‍ ഓഫറുകള്‍ പുതുക്കി എയര്‍ടെല്‍. ജിയോയ്ക്ക് ദിവസേന ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അത് മറ്റുള്ള സേവന ദാതാക്കള്‍ക്കാണ് ക്ഷീണമുണ്ടാക്കുന്നത്. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് എങ്ങനെയും ഇല്ലാതാക്കാനുള്ള പുറപ്പാടിലാണ് എയര്‍ടെലും ഐഡിയയും വോഡഫോണും. നേരത്തെ 399 രൂപയുടെ ഓഫറില്‍ കൂടുതല്‍ ഡേറ്റ നല്‍കി എയര്‍ടെല്‍ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചു. ഇപ്പോള്‍...

149 രൂപയ്ക്ക് 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 100 എസ്.എം.എസും!!! കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയെ കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ വലയിലാക്കാനുള്ള നീക്കം തകൃതിയായി ഇരുവരും നടത്തുന്നുണ്ട്. ഇപ്പോള്‍ ജിയോയെ കടത്തിവെട്ടി പ്രീപെയ്ഡ് പ്ലാനില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. നേരത്തെ 399 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗത്തില്‍...
Advertismentspot_img

Most Popular