Tag: airtel

558 രൂപയ്ക്ക് 246 ജി.ബി ഡാറ്റ, തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

ജിയോയുമായാണ് ഇപ്പോള്‍ ടെലികോം കമ്പനികളുടെ മത്സരം. അടിക്കടി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപണി നല്‍കി വിപണി നിലനിര്‍ത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ജിയോയുടെ 498 രൂപയുടെ ഓഫറിനെ നേരിടാന്‍ 558 രൂപയുടെ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. പ്രീപെയ്ഡ് കസ്റ്റമേഴ്സിനുള്ളതാണ് ഓഫര്‍....

ജിയോയേയും എയര്‍ടെല്ലിനേയും കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി വോഡഫോണ്‍!!! 255 രൂപയ്ക്ക് ഒരു മാസത്തേക്ക് ദിവസേന 2 ജി.ബി ഓഫര്‍

ടെലികോം ഭീമന്‍മാരായ ജിയോയേയും എയര്‍ടെല്ലിനേയും കടത്തിവെട്ടാന്‍ അത്യാകര്‍ഷമായ പുതിയ റീച്ചാര്‍ജ്ജ് പാക്കുകളുമായി വോഡഫോണ്‍. 255 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ ദിവസേന 2 ജി.ബിയാണ് വോഡഫോണ്‍ ഐ.പി.എല്‍ സീസണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ജി.ബി ഡാറ്റയ്ക്ക് പുറമെ ദിവസവും 100 എസ്.എം.എസും അണ്‍ലിമിറ്റഡ് കോളുകളുമാണ് വോഡഫോണ്‍...

വര്‍ഷം മുഴുവന്‍ ഫ്രീ കോളും ഡേറ്റയും; വിപ്ലവം സൃഷ്ടിക്കുന്ന പുതിയ ഓഫര്‍…!

ന്യൂഡല്‍ഹി: പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ...
Advertismentspot_img

Most Popular