Tag: accident

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അര്‍ദ്ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അറ്റിങ്ങല്‍ ദേശീയപാതയില്‍ ടിബി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കര്‍ ലോറി തിരുവനന്തപുരത്തു നിന്ന്...

സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി; അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതാവസാനത്തിലും ആവര്‍ത്തിച്ച് യുവനടന് ദാരുണാന്ത്യം

കൊല്ലം: സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ആവര്‍ത്തിച്ച് ഗോഡ്‌ഫ്രെ മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. കഴിഞ്ഞ രാത്രി തൃക്കടവൂര്‍ നീരാവില്‍ പൊട്ടന്‍മുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു മരിച്ച ഗോഡ്‌ഫ്രെ(36)യുടെ...

നടി മെബീന മൈക്കിള്‍ കാര്‍ അപകടത്തില്‍ മരിച്ചു

കന്നഡ സിനിമ നടി മെബീന മൈക്കിള്‍ കാര്‍ അപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മെബീന...

കോട്ടയത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു

കോട്ടയം : വാകത്താനം തേവരുച്ചിറയില്‍ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തേവരുച്ചിറ റെജിയുടെ മകന്‍ റോഷനാണ് (10) മരിച്ചത്. നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു....

കാറപകടന്‍ത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കു കാര്‍ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസില്‍....

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാർ ഇടിച്ച് കയറി നടൻ ഉൾപ്പടെ 3 പേർ മരിച്ചു

മൂവാറ്റുപുഴ മേക്കടമ്പിൽ കാർ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കിടിച്ചു കയറി 3 പേർ മരിച്ചു. 4 പേർ ഗുരുതരാവസ്ഥയിൽ. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ (30) എന്നിവരാണു മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് മരിച്ച ബേസിൽ. രതീഷ് (30),...

എറണാകുളം ടൗണ്‍ ഹാളിന് സമീപം ഭക്ഷണം വാങ്ങാനായി നിന്നവര്‍ക്കിടയിലേയ്ക്ക് മിനിലോറി ഇടിച്ച് കയറി അഞ്ച് പേര്‍ക്ക് പരിക്ക്

എറണാകുളം ടൗണ്‍ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. െ്രെഡവര്‍ അടക്കം അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത്...

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു. എറണാകുളം പെരുമ്പാവൂരില്‍ എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിലാണ് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ വട്ടത്തറ മുളുത്തുളി വീട്ടില്‍ ഹനീഫ മൗലവി (29), ഭാര്യ...
Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51