ആലുവ: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി. ആലുവ ബാങ്ക് കവലയിലാണ് സംഭവം. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു. െതാട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ...
കൊച്ചി: വൈപ്പിൻ മുൻ എംഎൽഎ പരേതനായ വി.കെ. ബാബുവിന്റെ മകൾ അനഘ വി. ബാബു വാഹനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ പറവൂരിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ വാഹനം തെന്നി നീങ്ങി ലോറിയിൽ ഇടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പഴങ്ങനാട് സമരിറ്റൻസ് ആശുപത്രിയിൽ...
കൊച്ചി: ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവൻ സോബി പറയുന്നത് ഇങ്ങനെ:
ഞാൻ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടത്തില്‍ കാറോടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അലക്ഷ്യമായി വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് അര്‍ജുന്‍ ആരോപിച്ചു.
അതിനാല്‍ തന്നെ, തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ കോടിതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി....
കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പാനാദുരയില്‍വെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64കാരനായ വഴിയാത്രക്കാരന്‍ മരിച്ചത്. താരത്തെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ്...
കൊല്ലം: ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാര്‍ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നതിനാല്‍ കായലില്‍ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്....
ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്....