Tag: accident

ആലപ്പുഴയില്‍ കാര്‍ സൈക്കിള്‍, ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു മൂന്നു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു

ആലപ്പുഴ : പൂച്ചാക്കല്‍ ജംക്ഷനു സമീപം കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചിട്ട ശേഷം മൂന്നു കുട്ടികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നു. മൊത്തം 8 പേര്‍ ആശുപത്രിയിലാണ്. കൈവരിക്ക് മുകളിലൂടെ തോട്ടിലേക്ക്...

അപകടത്തില്‍പ്പെട്ട ബസ്ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ട 'കല്ലട' ബസിനെതിരെയാണ് ആരോപണവുമായി യാത്രക്കാരി രംഗത്ത് വന്നിരിക്കുന്നത്. ബസ് െ്രെഡവര്‍ക്കെതിരെയാണ് ആരോപണവുമായി അമൃത മേനോന്‍ രംഗത്തെത്തിയത്. അമിത വേഗത്തിലാണു െ്രെഡവര്‍ വാഹനം ഓടിച്ചതെന്നും യാത്രക്കാര്‍...

വീണ്ടും ബസപകടം: കല്ലട ബസ് മറിഞ്ഞ് യുവതി മരിച്ചു

കര്‍ണാടകയില്‍ മൈസൂര്‍ ഹുന്‍സൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ മൈസൂര്‍ കെ ആര്‍ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു....

കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തി; കോയമ്പത്തൂർ ബസ് അപകടത്തിൽ നിന്ന് വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

20 പേരുടെ ജീവൻ കവർന്നെടുത്ത അവിനാശി കെഎസ്ആർടിസ് ബസ് അപകടത്തിന്റെ ദുരന്ത വാർത്തയാണ് ഇന്ന് നേരം പുലർന്നപ്പോൾ കേൾക്കുന്നത്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആൻ മേരി പറയുന്നത് ഇങ്ങനെ. തുംകൂർ സിദ്ധാർത്ഥ ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ ആൻ മേരി വർഗീസ് തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു....

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട്...

കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 20 മരണം (വീഡിയോ കാണാം)

ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ തൃശൂർ സ്വദേശികളായ...

ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

നടൻ കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതര പരിക്ക്. അപകടം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. അപകടസമയത്ത് കമലഹാസൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. സംവിധായകൻ ശങ്കറിന്റെ കാലിന് ഗുരുതരമായി...

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായി കുറ്റപത്രം. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഓടിച്ചിരുന്ന കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലാണെന്നും സിജെഎം കോടതി മൂന്നില്‍ സമര്‍പ്പിച്ച...
Advertismentspot_img

Most Popular