Category: VIDEOS

അങ്കിളില്‍ മമ്മൂട്ടിയ്ക്ക് നെഗറ്റീവ് റോളോ? ട്രെയിലര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ട്രെയിലറെത്തി. സമൂഹത്തിന്റെ കപടസദാചാരബോധത്തെ തുറന്നുകാട്ടുന്ന ടീസര്‍ വൈറലായിരുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ മമ്മൂട്ടിക്ക്് നെഗറ്റീവ് റോളുണ്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍...

എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയില്‍ വന്‍ ട്വിസ്റ്റ് ; വധു ആകുന്നത് പുറത്താക്കപ്പെട്ട അപര്‍ണതിയോ? ടീസര്‍ കാണാം

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന...

ക്രേസി ക്രേസി ഫീലിങ് കീര്‍ത്തി സുരേഷിന്റെ ഡാന്‍സ് വൈറലാകുന്നു

തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. വിക്രമിന്റെ സാമി-2 മഹാനടി, വിശാലിന്റെ സണ്ടക്കോഴി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ് താരം. അവാര്‍ഡ് ദാന ചടങ്ങുകളിലും നിറസാന്നിധ്യമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ഒരു വീഡിയോ ആണ്‌സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷൂട്ടിങിനിടയ്ക്ക് ക്രേസി...

മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. യഥാര്‍ത്ഥ സാവിത്രിയുടെ അതേരൂപമാണ് സിനിമയില്‍ കീര്‍ത്തിക്കെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട,...

ആദ്യം വലി നിര്‍ത്ത്.., എന്നിട്ടു മതി ഉമ്മ..! ടോവിനോയോട് കാമുകി

ടൊവിനോ തോമസിന്റെ പുതിയ സിനിമ തീവണ്ടി ആരാധകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടിനിടിലെ ഡയലോഗ് ആണ് ഇപ്പോള്‍ തരംഗമാകുന്നത്. 'ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ' തീവണ്ടിയിലെ നായിക ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണിത്. 'ജീവാംശമായി താനേ നീയെന്നില്‍' എന്ന പാട്ടിനിടയിലാണ് ഈ...

വേഗം വണ്ടിയെടുത്തില്ലെങ്കില്‍ ചെകിടത്ത് കിട്ടും…… സെയിഫ് അലിഖാന്റ വിരട്ടല്‍ വീഡിയോ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. വിധി പ്രസ്താവം ഇന്നായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. സെയ്ഫ് അലിഖാനെ കണ്ടയുടന്‍ മാധ്യമസംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു....

ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....

തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരു ഗാനം; ‘അവസരം തരൂ’ മലയാളം റാപ്പ് സോങ് കാണാം…

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ...

Most Popular