Category: VIDEOS

കാശ്മീരില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ബൈക്കിനു പിന്നിലിരുത്തി സല്‍മാന്‍ ഖാന്റെ കറക്കം.. വിഡിയോ വൈറല്‍

ശ്രീനഗര്‍: സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മുകശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും. സല്‍മാനും...

ഫ്രീക്കായി കെഎസ് ചിത്ര… പുതിയ ഫോട്ടോസ് വൈറലാകുന്നു

മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി...

ബൈക്കില്‍ നഗരം ചുറ്റി മമ്മൂട്ടി…!കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

ബൈക്കില്‍ മമ്മൂട്ടിയുടെ കുട്ടനാടന്‍ കറക്കം വൈറലായി വിഡിയോ. വിഡിയോയ്ക്ക് ആരാധകര്‍നല്‍കിയ കമ്ന്റാണ് അതിലും രസകരം. കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ട്...'. മണികൂറുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്ക് ആരോ നല്‍കിയ രസികന്‍ കമന്റാണിത്. മമ്മൂട്ടിയാണ് ഈ കഥയിലെ പയ്യന്‍. വാഹന പ്രമേമികളാണ് ...

തൃശൂര്‍ പൂരത്തിന്റെ അത്യപൂര്‍വ വീഡിയോ…! കണ്ടുനോക്ക്…………!!!

തൃശൂര്‍ പൂരം ചടങ്ങുകളില്‍ പ്രധാന ചടങ്ങായ തെക്കോട്ടിറക്കം.... കുടമാറ്റത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ ഒരുമിനിറ്റുകൊണ്ട്..! അത്യപൂര്‍വ ദൃശ്യം കണ്ടുനോക്കൂ.... (പകര്‍ത്തിയത്... എ.ആര്‍.സി അരുണ്‍). കഴിഞ്ഞ വര്‍ഷം തൃശൂര്‍പൂര വേളയില്‍ എടുത്ത ചിത്രം ഇപ്പോഴും തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുമല്ലോ...!

തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ… വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ ആരാധകരെ അവേശം കൊള്ളിച്ച് പൃഥി

ആരാധകരെ ആവേശെ കൊള്ളിച്ച് പൃഥിരാജ്. 'അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍...

ചരിത്രം തിരുത്തിക്കുറിക്കാന്‍ മമ്മൂട്ടി എത്തുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കാണാം

കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍...

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജെഎഫ്ഡബ്യുവിന് വേണ്ടി എടുത്ത വിഡിയോയാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും...

പ്രണയ തകര്‍ച്ചയ്ക്കു ശേഷം റണ്‍ബീറും ദീപികയും ഒന്നിച്ചു.. ചിത്രങ്ങള്‍ കാണാം…

പ്രണയ തകര്‍ച്ചയ്ക്കു ശേഷം രണ്‍ബീറും ദീപികയും ഒന്നിക്കുന്നു. ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു ദീപികയും രണ്‍ബീര്‍ കപൂറും. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ ചെറിയ പ്രശ്നങ്ങള്‍ വേര്‍പിരിയലിന് കാരണമായി. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകര്‍ച്ചയ്ക്ക് കാരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. റണ്‍ബീറുമായി പിരിഞ്ഞ ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ കാമുകിയാണ്....

Most Popular