Category: BREAKING NEWS

‘ഇന്ത്യയുടെ സൗമ്യതയ്ക്കും മര്യാദയ്ക്കും പരിധിയുണ്ട്’ പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. 'ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായി അതിര്‍ത്തിയില്‍ ഫ്ളാഗ് മീറ്റിംങ്ങ് നടത്തിയപ്പോള്‍...

മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു… ‘ആമി’യ്്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥവിവരങ്ങള്‍...

ഇന്ന് വൈകിട്ട് ചന്ദ്രന്‍ ഓറഞ്ചാകും!!! 152 വര്‍ഷങ്ങള്‍ക്കു ശേഷം ആകാശത്ത് അരങ്ങേറുന്ന അത്ഭുത പ്രതിഭാസം ഇന്ന് വീക്ഷിക്കാം…

തിരുവനന്തപുരം: ഒന്നരശതാബ്ദങ്ങള്‍ക്ക് ശേഷം ആകാശത്ത് അരങ്ങേറുന്ന ആത്ഭുത പ്രതിഭാസത്തിന് ഇന്ന് വൈകിട്ട് സാക്ഷിയാകാം. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിക്കും. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വപ്രതിഭാസം ആകാശത്ത് തെളിയുന്നത്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു...

വീടിന് മുകളിലേക്ക് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു… രണ്ടു പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ വീടിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. പൈലറ്റടക്കം അഞ്ചു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. റെവലൂഷന്‍ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിന്‍സണ്‍ 44 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്റര്‍ തകര്‍ന്നു വീണപ്പോള്‍ വീട്ടില്‍ ആരും...

എ.കെ ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക്, സത്യപ്രതിജ്ഞ വ്യാഴാഴ്ച

എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ സമയവും തേടി. എന്നാല്‍ നാളെ ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ മറ്റന്നാളത്തേക്ക് മാറ്റിവച്ചത്. ഫോണ്‍കെണി...

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി, നിലവിലെ രീതികള്‍ തന്നെ തുടരും

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍...

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില ഇനി വെറും 10 രൂപ………

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 20 രൂപയ്‌ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാല്‍ 10 രൂപയായി കുറയും. എന്നാല്‍ എന്നു മുതല്‍ വില...

31 ന് തുടങ്ങാനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: 31 ന് തുടങ്ങാനിരുന്ന സ്വകാര്യ സമരം മാറ്റിവെച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ നാളെമുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങിയിരുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത...

Most Popular

G-8R01BE49R7