സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ക്രൊയേഷ്യന്‍ കളിക്കാരന് മാരിന് ചിലിച്ചിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-2, 6-7(5), 63, 36, 61.റോജര്‍ ഫെഡററുടെ 20-ാം ഗ്രാന്സ്ലാം കിരിടമാണിത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരനാണ്...
മുംബൈ: ദക്ഷിണാഫ്രിക്കയുമായുള്ള ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും.ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഇടം കൈയ്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന ടീമില്‍ തിരിച്ചെത്തി.അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതാണ്...
ബെംഗലൂരു: ഐപിഎല്ലിന്റെ പതിനൊന്നാം എഡീഷനിലേക്കുള്ള താരലേലത്തില്‍ മലയാളി താരം സഞ്ജു വി.സാംസണെ എട്ട് കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു. ഇത്രയും തുക പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജസ്ഥാനിലേക്ക് പോകുന്നത് സ്വന്തം തറവാട്ടിലേക്ക് പോകുന്നത് പോലെയാണെന്നും സഞ്ജു പ്രതികരിച്ചു. എന്നാല്‍ പരിശീലനം...
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്... ഇനി രണ്ടുദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. 49/1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിലെ ഏഴു റണ്‍സിന്റെ കടം ഒഴിവാക്കിയാല്‍...
ക്വീന്‍സ്റ്റണ്‍: 69 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്മാനം. റിപ്പബ്ലിക് ദിനവേളയില്‍ വിലപിടിപ്പുള്ളൊരു സമ്മാനമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ...