Category: SPORTS

യുറഗ്വായെ വീഴ്ത്തി ഫ്രഞ്ച് വിപ്ലവം…… ഫ്രാന്‍സിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളിന്

നിഷ്നി: ആവേശം വാനോളം ഉയര്‍ന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെമിയില്‍. ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണ്ണീര്‍ വീഴ്ത്തി എതിരില്ലാത്ത രണ്ടു ഗോളിനാണ് യുറഗ്വായെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. കളിയില്‍ ഉടനീളം ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആക്രമണകാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊടൊപ്പം പൊരുതിയത് കളിയെ...

യുറൂഗ്വെയെ വിറപ്പിച്ച് ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നില്‍

യുറൂഗ്വെക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് ഒരുഗോളിന് മുന്നില്‍. 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് ഫ്രഞ്ച് താരം റാഫേല്‍ വറാനേയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന...

ഇത്രയ്ക്ക് അങ്ങ് വേണായിരുന്നോ…..നെയ്മറുടെ വീഴ്ചയെ കളിയാക്കി കെ.എഫ്.സിയുടെ പുതിയ പരസ്യം !!

മോസ്‌കോ: കളിക്കളത്തില്‍ അനാവശ്യമായി വീഴുകയും, പരിക്ക് അഭിനയിക്കുകയും ചെയ്യുകയാണ് നെയ്മര്‍ എന്ന് ലോകകപ്പ് തുടങ്ങിയത് മുതല്‍ വിമര്‍ശനമുണ്ട്.എതിര്‍ ടീമിലെ കളിക്കാരന്‍ അടുത്തുകൂടെ പോയാല്‍ മാത്രം മതി നെയ്മര്‍ തെന്നി വീഴാന്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മെക്സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് മാത്രം നിരവധി താരങ്ങള്‍ക്ക്...

സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍, വിജയം എതിരില്ലാത്ത ഒരു ഗോളിന്

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. തുടര്‍ച്ചയായി പാഴാക്കിയ അവസരങ്ങള്‍ക്കുശേഷം 66 -ാം മിനിറ്റിലാണ് സ്വീഡന്‍ വിജയ ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിനു പുറത്ത് ടൊയ്വൊനനില്‍നിന്ന്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജോലി പോകും; കാരണം, ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ്...

മെക്സിക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്സിക്കോയെ ബ്രസീല്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 87 -ാം മിനിറ്റില്‍ ഫെര്‍മിനോയാണ് ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. നെയ്മറിന്റെ പാസ് ഫെര്‍മിനോ അനായാസം മെക്സിക്കന്‍ വലയിലാക്കി. ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം...

മെക്സിക്കന്‍ തീരത്ത് നെയ്മര്‍ കൊടുംങ്കാറ്റ്, ബ്രസീല്‍ മുന്നില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം ബ്രസീല്‍ മുന്നില്‍. രണ്ടാം പകുതിയുടെ 51 -ാം മിനിറ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേ്ടിയത്. തുടര്‍ച്ചയായി മെക്സിക്കന്‍ പ്രതിരോധനിരയെ പരീക്ഷിച്ച ശേഷമായിരുന്നു ബ്രസീല്‍ ഗോള്‍ വല ചലിപ്പിച്ചത്. 24-ാം...

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്ക് ‘ഡെഡ്’ ആയി; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

മോസ്‌കോ: ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും...

Most Popular

G-8R01BE49R7