Category: SPORTS
ഇന്ത്യ വിട്ടുപോകാന്‍ ആരാധകനോട് പറഞ്ഞ കോഹ് ലിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥ്: അതെന്താ നിങ്ങള്‍ക്ക് സാനിയ മിര്‍സയെ ഇഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ജര്‍മ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത്
മുംബൈ: ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ധാര്‍ത്ഥ്. കോഹ്ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകള്‍ ആണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. കിങ് കോഹ്ലി കിങ്ങായി തന്നെ തുടരണമെങ്കില്‍ ചിന്തിച്ചിട്ടു മാത്രം...
പേസ് ബോളര്‍മാര്‍ക്ക് വിശ്രമം; കോഹ് ലിയെ എതിര്‍ത്ത് രോഹിത്ത്
മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിന് കളിക്കാരുടെ ഇടയില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന...
ഇത് എന്ത് ബൗളിംഗ് ?അമ്പരന്ന് ബാറ്റ്സ്മാനും അംപെയ്റും കളിക്കാരും
മുംബൈ: ക്രിക്കറ്റില്‍, ബൗളിംഗ് നിയമങ്ങള്‍ എല്ലാവര്ക്കും അറിയാം. ബിസിസിഐ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോയില്‍ പുതിയ സ്റ്റൈയില്‍ ബൗളിംഗ്. സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ കുറവാകും. ഇടംകൈയന്‍ ബാറ്റ്സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച്...
മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍
ലക്നൗ: മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡ് കാണിച്ച ഒരു പണിയാന്ിപ്പോള് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ...
ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് കോഹ് ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന അവശ്യവുമായി വിരാട് കോഹ്ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്ലി...
രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍
ചെന്നൈ: രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍. ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇറങ്ങുന്പോള്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലക്നോവില്‍ വിരാട് കോലിയില്‍...
നിങ്ങള്‍ എന്തിന് ഇവിടെ ജീവിക്കണം; വിവാദ പരാമര്‍ശവുമായി വിരാട് കോലി
ആരാധകനോട് വേറെ രാജ്യത്തുപോയി ജീവിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ് ലി. സംഭവം വിവാദമായിരിക്കുകയാണ്. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന്‍ വേണ്ടിയുള്ള വീഡിയോയില്‍ കോലി ആരാധകന് നല്കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്,...
ഒരു ഓവറില്‍ 43 റണ്‍സ്: ലോകറെക്കോര്‍ഡിട്ട് ന്യൂസീലാന്‍ഡ് താരങ്ങള്‍
ഹാമില്ട്ടണ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഓവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോകറെക്കോര്‍ഡ്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കിനെതിരായ മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ക് താരങ്ങളായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്റ്റണുമാണ് ഈ റെക്കോര്‍ഡ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ പേസര്‍ വില്യം...