Category: SPORTS

അനസിനെ കളിപ്പിക്കാത്തതെന്ത്? വിജയനും ചോദിക്കുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകര്‍ ബ്ലാസ്റ്റേ്ഴ്‌സ് മാനേജ്മെന്റിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അനസിനെ കളിപ്പിക്കണമെന്ന അഭിപ്രായമാണ് ഫുട്‌ബോള്‍ ഇതിഹാസതാരം ഐ....

ഗ്ലാസ് വാതില്‍ തകര്‍ന്നു വീണു; മത്സരത്തിനിടെ ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇന്ത്യവിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു...

ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ടിലൂടെ ഇന്ത്യയ്ക്ക് ജയം, പരമ്പര

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ...

ദീപാവലി ദിനത്തില്‍ രോഹിത്തിന്റെ സ്‌പെഷ്യല്‍ വെടിക്കെട്ട്; വിന്‍ഡീസ് തോല്‍വിയിലേക്ക്…

ദീപാവലി ദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി...

രണ്ടാം ട്വന്റി 20; കോഹ് ലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്ത് ശര്‍മ്മ

ലക്‌നൗ: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിന് ഇന്ന്. ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കണ്ണുകളെല്ലാം താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലേയ്ക്കാണ്. രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിന് വെറും 11 റണ്‍സ് അകലെയാണ് രോഹിത്. ഇന്ന് വിന്‍ഡീസിനെതിരെ...

മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല… ബാഴ്‌സലോണ പരിശീലകന്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വര്‍ദെ. മത്സരത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ...

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം മടങ്ങിയെത്തുന്നു.. പ്രതീക്ഷയോടെ മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ ജോസു് ആണ് തിരികെ എത്തുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്‍ലേക്ക് മടങ്ങി എത്തിയേക്കും. എന്നാല്‍ തിരിച്ചു വരവ് പഴയ തട്ടകമായ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ആയിരിക്കുമോ എന്ന്...

പാണ്ഡെയ്ക്ക് എന്ത് കൊണ്ട് അതു പറഞ്ഞു കൊടുത്തുകൂടാ..?; കൂടുതല്‍ ചോറും, റോട്ടിയും മധുരവും കഴിക്കണം കോഹ് ലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മുപ്പതാം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ പല മേഖലയിലുള്ളവരും കോഹ്‌ലിയ്ക്ക് ആശംസകളുമായെത്തി. ഇതിനിടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ആശംസയാണ് വൈറലാകുന്നത്.കോഹ്‌ലിയോട് ഒരു അപേക്ഷയുമായി ധോണി രംഗത്ത് എത്തിയിരിക്കുന്നത്. ബിസിസിഐ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത...

Most Popular

G-8R01BE49R7